2017 ലെ ആദ്യത്തെ ഓൺലൈൻ മെഗാമേളയുമായി ആമസോൺ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jan 20 2017
2017 ലെ ആദ്യത്തെ ഓൺലൈൻ മെഗാമേളയുമായി ആമസോൺ

ആമസോണിൽ മെഗാ മേള കൂൾപാഡ്‌ , ലെനോവോ ,മോട്ടോ ,ഷവോമി ,LG സ്മാർട്ട് ഫോണുകൾക്ക് വിലക്കുറവ് 

2017 ലെ ആദ്യത്തെ ഓൺലൈൻ മെഗാമേളയുമായി ആമസോൺ

മോട്ടോ ജി4 പ്ലസ്

ഡ്യൂയൽ സിംമുള്ള മോട്ടോ ജി4 പ്ലസിനു കരുത്തു പകരുന്നത് 1.5 GHz ൻ്റെ ക്വാൽകോം സ്നാപ്ഡ്രാഗൺ 617 ഒക്റ്റ കോർ പ്രോസസറിനൊപ്പം അഡ്രീനോ 405 ജിപിയുവാണ്. ഗോറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷനോടു കൂടിയ 1920 x 1080 റെസ്ല്യൂഷൻ്റെ 5.5 ഇഞ്ച് ഡിസ്പ്ല്യേയാണ്.മോട്ടോ ജി4 പ്ലസ് 2GB റാം മിനു 13,499 രൂപയ്ക്കും 3GB റാം മിനു 14,999 രൂപയ്ക്കും ലഭ്യമാകുന്നതാണ്. മോട്ടോ ജി4 കരുത്തു പകരുന്നത് 1.5 GHz ൻ്റെ 64 ബിറ്റ് സ്നാപ്ഡ്രാഗൺ 617 ഒക്റ്റ കോർ പ്രോസസറിനൊപ്പം അഡ്രീനോ 405 ജിപിയുവാണ്.ഗോറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷനോടു കൂടിയ ഫുൾ എച്ച്ഡി റെസ്ല്യൂഷനിൽ 5.5 ഇഞ്ച് ഡിസ്പ്ല്യേയാണ്.

 

ആൻഡ്രോയ്ഡ് 6.0.1 മാർഷ് മാലോയിലാണു ജി 4 പ്ലസ് പ്രവർത്തിക്കുന്നത്. 2 GB റാം മും 16 GB റോം മാണ് ഫോണിൽ. 128 GB വരെ മെമ്മറി വർധിപ്പിക്കാം.ആൻഡ്രോയ്ഡ് 6.0.1 മാർഷ് മാലോയിലാണു ജി 4 പ്ലസ് പ്രവർത്തിക്കുന്നത്. 2 GB റാം വേരിയൻ്റിനു 16 GB റോം മും 3 GB വേരിയൻ്റിനു 32 GB റോം മും മാണ്. രണ്ടു വേരിയൻ്റുകളിലും 128 GB വരെ മെമ്മറി വർധിപ്പിക്കാം.

 

2017 ലെ ആദ്യത്തെ ഓൺലൈൻ മെഗാമേളയുമായി ആമസോൺ

മോട്ടോയുടെ G4 പ്ലേ

 

720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 2800 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്

മികച്ച സവിശേഷതകളോടെ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് ഫോണിന്റെ വില എന്നുപറയുന്നത് ഏകദേശം 249 ഡോളർ വരും .അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 16000 രൂപക്കടുത്തു വരുമെന്നാണ് സൂചനകൾ .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെര്ണല് മെമ്മറി സ്റ്റോറേജ് ,256ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

 

2017 ലെ ആദ്യത്തെ ഓൺലൈൻ മെഗാമേളയുമായി ആമസോൺ

ലെനോവോ സുക്ക് Z 1

 

5.5 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേ ആണ് ഫോണിനുള്ളത്‌. ഫ്രന്റ്‌ പാനലിലായി ഫിസിക്കൽ ഹോം ഹാന്‍ഡ്‌ ബട്ടണുമുണ്ട്‌. ഈ ബട്ടണ്‍ ഫിംഗർപ്രിന്റ്‌ സ്‌കാനറുമായി എംബഡ്‌ ചെയ്‌തിരിക്കുന്നു. കൂടാതെ USB Type C 3.0 പോർട്ട്‌ ഉള്‍ക്കൊള്ളുന്നതാണ്‌ പുതിയ ഫോൺ . ക്വാൽ കോം സ്‌നാപ്‌ഡ്രാഗൺ 801 പ്രോസസ്സർ , 2.5GHz, 3GB റാം, അഡ്രിനോ 330GPU, ഡ്യുവൽ നാനോ സിം കാർഡുകൾ , ആന്‍ഡ്രോയിഡ്‌ 5.1.1 ലോലിപോപ്പ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം, 64GB ഇന്‍ബില്‍ട്ട്‌ സ്റ്റോറേജ്‌ എന്നിവയാണ്മ മറ്റു സവിശേഷതകൾ .

 

13 മെഗാപിക്‌സൽ റിയർ ക്യാമറ, സോണി സെന്‍സർ , ഓപ്‌റ്റിക്കൽ ഇമേജ്‌ സ്റ്റബിലൈസേഷൻ , 8 മെഗാപിക്‌സൽ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറ എന്നിവയും ഫോൺ ഉള്‍ക്കൊള്ളുന്നു. 4100mAh ബാറ്ററി ബാക്കപ്പാണ്‌ മറ്റൊരു പ്രധാന സവിശേ,ത. വെള്ള, ഗ്രേ നിറങ്ങളിൽ ലഭ്യമാകുന്ന Zuk Z1 സ്‌മാര്‍ട്ട്‌ഫോണിനു 155.7x77.3 x8.9mm വലുപ്പവും 175 ഗ്രാം ഭാരവുമാണുള്ളത്‌.

2017 ലെ ആദ്യത്തെ ഓൺലൈൻ മെഗാമേളയുമായി ആമസോൺ

വൺപ്ലസിന്റെ 3T

5.5 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 4 ആണ് ഉപയോഗിച്ചിരിക്കുന്നത് .

 

Android OS, v6.0 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Qualcomm MSM8996 Snapdragon 821 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു ചില സവിശേഷതകൾ .

 

16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .Li-Ion 3400 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്

 

 

2017 ലെ ആദ്യത്തെ ഓൺലൈൻ മെഗാമേളയുമായി ആമസോൺ

ലെനോവോ Z2 പ്ലസ്

കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ് സൈറ്റ് സന്ദർശിക്കുക .5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .441ppi ആണ് ഇതിന്റെ ഡിസ്പ്ലേയേക്ക് നൽകിയിരിക്കുന്നത് .

 

സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,32 ജിബിയുടെ / 64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ ആണ് പുറത്തിറങ്ങുക .

 

ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3500mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

 

 

2017 ലെ ആദ്യത്തെ ഓൺലൈൻ മെഗാമേളയുമായി ആമസോൺ

കൂൾപാഡ്‌ നോട്ട് 5 ആമസോണിൽ

5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .1.5GHzസ്നാപ്ഡ്രാഗൺ 617പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .

1080x1920പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . Android 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

 

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4010mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത് .ഇതിന്റെ വിപണിയിലെ വില