Flipkart & Amazon ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 11 2018
Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . നവരാത്രി ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് മോട്ടോയുടെ കൂടാതെ ഷവോമിയുടെയും സ്മാർട്ട് ഫോണുകളാണ് . മറ്റു സ്മാർട്ട് ഫോണുകളും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 10 മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ നോ കോസ്റ്റ് EMI ലൂടെ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

Oppo F9 Pro 

ഒപ്പോയുടെ വലിയ പെർഫോമൻസ് കാരുത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട്  ഇത് .6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഇപ്പോൾ ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

Honor Play 

ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Honor Play 21999 രൂപയുടെ സ്മാർട്ട് ഫോൺ പ്രൈം ഉപഭോതാക്കൾക്ക് നാളെ ഉച്ചയ്ക്ക് 12 മണി മുതൽ 18999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ Honor 7X തകർപ്പൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

Huawei P20 lite

കൂടാതെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നുതന്നെയാണ് Huawei P20 lite എന്ന സ്മാർട്ട് ഫോൺ മികച്ച ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .22999 രൂപയുടെ സ്മാർട്ട് ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും 15999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

 സാംസങിന്റെ ഫോണുകൾ 

കൂടാതെ samsung a8 plus എന്ന സ്മാർട്ട് ഫോൺ ,samsung galaxy S9 കൂടാതെ Titan watches എന്നിവയെല്ലാം തന്നെ നല്ല ഓഫറുകളിൽ ആമസോൺ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നാളെ മുതൽ ആമസോൺ പ്രൈം മെമ്പറുകൾക്കും മറ്റെന്നാൾ മുതൽമറ്റു ആമസോൺ ഉപഭോതാക്കൾക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

മോട്ടോയുടെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരുന്നു Moto G5s Plus (Lunar Grey, 4GB RAM, 64GB Storage) എന്ന മോഡൽ .ഇപ്പോൾ 9999 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ച്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

ഷവോമിയുടെ 16999 രൂപയ്ക്ക് പുറത്തിറങ്ങിയ Mi എ 2 എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ 14999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080x2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .ബ്ലാക്ക് ,ബ്ലൂ ,റെഡ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ തകർപ്പൻ ഓഫറുകളാണ് നടന്നുകൊണ്ടിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകളാണ് .എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ Redmi note 5 pro  എന്ന സ്മാർട്ട് ഫോൺ 12999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്ന്

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ ഇതിന്റെ വില 14999 രൂപയാണ് .എന്നാൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ സെയിലിൽ നിന്നും ഇത് 12999 രൂപയ്ക്ക് ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

ഓൺലൈൻ  ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ മികച്ച ഓഫറുകളോടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ കൂടാതെ ടെലിവിഷനുകൾ കൂടാതെ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ എന്നിവയെല്ലാം ഇപ്പോൾ വമ്പൻ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 14 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

6.2 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080 x 2246 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .കൂടാതെ ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 18.9 റേഷിയെയും നൽകിയിരിക്കുന്നു .ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു .402 ppi ഡെൻസിറ്റിയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .12 കൂടാതെ 8 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

ഇതിന്റെ പെർഫോമൻസിനെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Qualcomm SDM845 Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 (Oreo)ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ പെർഫോമൻസിനു കൂടുതൽ സഹകയമാകുന്നത് ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 കൂടാതെ 128 & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ 8 ജിബിയുടെ റാംമ്മിൽ 64 കൂടാതെ 128 & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ആണ് ലഭിക്കുന്നത് .

ഇപ്പോൾ ഫ്ലിപ്കാർട്ട് ബില്യൺ ഡേ ഫെസ്റ്റിവൽ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഫോണിന്റെ വില 24999 രൂപയും അതുപോലെ തന്നെ .8  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഫോണിന്റെ വില 31 999 രൂപയും ആണ് വിലവരുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക . 

Flipkart  & Amazon ഗ്രേറ്റ് ഇന്ത്യൻ  ഓഫറുകൾ ;കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

Mi A2

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080x2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .ബ്ലാക്ക് ,ബ്ലൂ ,റെഡ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാക്കുന്നുണ്ട് .

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും ഇപ്പോൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .