ഈ പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രേമിച്ചു നോക്കിയാൽ മതി
1.2 GB വരെ സൗജന്യ ഡാറ്റ നേടാൻ എയർടെൽ ഉഭഭോതകൾക്ക് കഴിയും .എങ്ങനെ എന്നല്ലേ ഒന്ന് രണ്ടു ട്രിക്കി നമ്പറുകൾ ഉണ്ട് .
ആദ്യം തന്നെ നിങ്ങളുടെ എയർടെൽ നമ്പറിൽ നിന്നും 52122 ഈ നമ്പറിലേക്ക് ഒരു മിസ്സ് കാൾ ചെയ്യുക .അതിനു ശേഷം കോൾ ഡിസ്കണക്റ്റ് ചെയ്യുക .
24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ മൊബൈലിൽ ഒരു കൺഫർമേഷൻ എസ് എം എസ് വരുന്നതാണ് .അതിനു ശേഷം *121*2# ഡയൽ ചെയ്തു നിങ്ങളുടെ ഫ്രീ ഡാറ്റ MB അല്ലെങ്കിൽ ജിബി പരിശോധിക്കാവുന്നതാണ് .
ഇത് വെറുതെ ഒന്ന് പരീക്ഷിച്ചു മാത്രം നോക്കുവാൻ വേണ്ടി പറയുന്നതാണ് .ഇനി എന്തെകിലും തരത്തിലുള്ള അഥവാ വന്നില്ലെങ്കിൽ ഞങൾ ഉത്തരവാദി അല്ല .