നിങ്ങൾക്കായി ഇതാ പുതിയ 8 ഗെയുമുകൾ .2016 ലെ ഏറ്റവും പുതിയ 8 ഗെയുമുകൾ ആണ് നിങ്ങൾക്കായി ഇവിടെ പരിച്ചയപെടുത്തുന്നത്.
സ്ക്രീൻ ചീറ്റ് എന്നുപറയുന്ന ഗെയിം തികച്ചും എന്റർറ്റൈൻമെന്റ് ആയിട്ടുള്ള ഒരു ഗെയിമ്മാണ് .ഇതിൽ 1-4 മൾട്ടി പ്ലയെർ ആണ് ഉള്ളത്.ഒരു കോമഡി രൂപത്തിലുള്ള ഇ ഗെയിം നിങ്ങൾക്ക് ഓൺലൈൻ വഴി 2-8 പേർക്ക് വരെ കളിക്കാവുന്ന ഒരു കളിയാണ് . ഇ ഗെയിമിനെ കുറിച്ചും ഇത് എങ്ങനെ നിങ്ങളുടെ പി സി യിലും മൊബൈൽ ലും ഡൌൺലോഡ് ചെയുനതിനെക്കുറിച്ചും ഇവിടെ നിന്നും മനസിലാക്കാം .
ദി ഡിവിഷൻ എന്നുപറയുന്ന ഗെയിം 2016 ലെ ഏറ്റവും പുതിയ ഗയുമുകളിൽ ഒന്നാണ് .ഇത് ഡെവലപ്പ് ചെയ്തിരിക്കുനത് യു ബി സോഫ്റ്റ് പിന്നെ റെഡ് സ്ട്രോം എന്റർറ്റൈൻമെന്റ്റ്റും ചേർന്നാണ് .2016 മാർച്ച് 8 നു ഇതിന്റെ പുതിയ വെർഷൻ പുറത്തിറങ്ങും ത്രില്ലെർ രൂപത്തിലുള്ള ഒരു ഗെയിമ്മാണിത് .ഇ ഗയിമിനെ കുറിച്ചും ഇത് എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുനതിനെ കുറിച്ചും ഇവിടെ നിന്നും മനസിലാക്കാം .
ഇ ഗയിം ഡെവലപ്പ് ചെയ്തിരിക്കുനത് IO Interactive എന്ന കമ്പനിയാണ്. തികച്ചും ആക്ഷൻ രൂപത്തിലാണ് ഇ ഗെയിം ഡെവലപ്പ് ചെയ്തിരിക്കുന്നത്. ഹിറ്റ് മാൻ എന്ന ഫിലിംമിനെ ആസ്പദമാക്കിയാണ്
ഇ ഗെയിമിന്റെ രൂപകല്പന്ന.ഇ ഗയിമിനെ കുറിച്ചും ഇത് എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുനതിനെ കുറിച്ചും ഇവിടെ നിന്നും മനസിലാക്കാം .
2016 ൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഒരു സ്പോർട്സ് ഗെയിം ആണിത്. ആക്ഷന് പ്രാധാന്യമുള്ള ഇ ഗെയിം മാർച്ച് 15 ആണ് റീലിസ് ചെയ്യുന്നത്. ഇ ഗയിമിനെ കുറിച്ചും ഇത് എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുനതിനെ കുറിച്ചും ഇവിടെ നിന്നും മനസിലാക്കാം .
മാർച്ചിൽ റീലിസിന് കാത്തിരിക്കുന്ന മറ്റൊരു റെയിസിങ്ങ് ഗെയിം ആണ് സെബാസ്റ്റ്യൻ ലിയോബ് റാല്ലി EVO.പക്കാ എന്റർറ്റൈൻമെന്റ് രൂപത്തിലാണ് ഇ സ്മാർട്ട് ഗെയിം പുറത്തിറക്കുന്നത്. ഇ റോഡ് റണ്ണർ ഗെയിം എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുനതിനെ കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം .
MXGP 2
ഒരു ബൈക്ക് റെയിസിങ്ങ് രൂപത്തിലാണ് ഇ MXGP 2 ഗെയിം പുറത്തിറക്കുന്നത് .2015 ൽ നടന്ന FIM Motocross World Championship നെ ആസ്പദമാക്കിയാണ് ഇത് ഡെവലപ്പ് ചെയ്തിരിക്കുന്നത് .മാർച്ച് അവസാനമാണ് ഇത് റീലിസിങ്ങിനു എത്തുന്നത് .ഈ റണ്ണർ ഗെയിം എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുനതിനെ കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം .
ആക്ഷനും സാഹസികതക്കും പ്രാധ്യാന്യം കൊടുത്ത് യു ബി സോഫ്റ്റ് ഡെവലപ്പ് ചെയ്തെടുത്ത ഈ ഗെയിം മാർച്ച് 1 നു റീലിസ് ചെയ്തിരുന്നു .സിംഗിൾ പ്ലയെർ രൂപത്തിലാണ് ഇത് പുറത്തിറക്കിയിരിക്കുനത് .ഈ സ്മാർട്ട് ഗെയിം എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുനതിനെ കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം .
മാർച്ചിൽ റീലിസ് ചെയ്യുന്ന മറ്റൊരു ആക്ഷൻ ത്രില്ലെർ ഗെയിം ആണ് കില്ലെർ സീസൺ 3 .ഡബിൾ ഹെലിക്സ് ഗെയിംസ് ,അയൺ ഗ്യാലക്സിയും ചേർന്നാണ് ഇ മൾട്ടി പ്ലയെർ ഗെയിം ഡെവലപ്പ് ചെയ്തിരിക്കുന്നത്.ഈ സ്മാർട്ട് ഗെയിം എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുനതിനെ കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം .