മോട്ടോ ജി 3 ജെൻ ,സെൻ ഫോൺ 2 പിന്നെ ക്സിഒമി എം ഐ 4 ഐ എല്ലാം തന്നെ വിപണിയിൽ ഇതിനോടകംതന്നെ എത്തികഴിഞ്ഞു .പക്ഷെ ഇത് എല്ലാം തന്നെ 10k റേഞ്ച് വരുന്ന സ്മാർട്ട് ഫോണുകളാണ് .ഇപ്പോൾ ഇതാ 7k റേഞ്ച് സ്മാർട്ട് ഫോണുകളും നിങ്ങള്ക്കായി പുറത്തിറങ്ങി കഴിഞ്ഞിരിക്കുന്നു .
കൂൾപാഡ് നോട്ട് 3 ലയിറ്റ് എന്ന് പറയുന്നത് ഒരു ചെറിയ സ്മാർട്ട് ഫോൺ ആണ്. പക്ഷെ ഇതുനു ഒരുപാടു സവിശേഷതകൾ ആണു ഉള്ളത് .ഫിന്ഗർ പ്രിന്റ് സ്കാന്നെർ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രെതെകത .5 inch 720 ഡിസ്പ്ലേയും, quad-core MediaTek ആണ് ഇതിൽ ഉപയോഗിച്ചിരിക്കുനത്.1.3ghz ഹാർഡ് ഡിസ്ക്കും 3gb റാമ്മു ആണ് ഇതിൽ ഉള്ളത് .ഇതിന്റെ ബാറ്ററി കപ്പാസിറ്റി എന്നു പറയുന്നത് 2500മ്mAh ആണ് .ഇതിൽ 16 ജിബി മെമ്മോറി കാർഡും,32 ജിബി വരെ മാക്സിമവും ഉപയോഗിക്കാൻ സാധിക്കും .
മെയ്സുM2 എന്നുപറയുന്ന സ്മാർട്ട് ഫോൺ മെയ്സുM2 നോട്ടിന്റെ ഒരു പുതിയ രൂപം എന്നുഎന്നുവേണമെഗിൽപറയാം .5 inch 720 ഡിസ്പ്ലേയും,ക്വാഡ്-കോർ മീഡിയടെക്ക് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുനത്. 2gb റാം ആണ് ഇതിൽ ഉപയോഗിചിരിക്കുനത് . ഇതിൽ 16 ജിബി മെമ്മോറി കാർഡും,128 ജിബി വരെ മാക്സിമവും ഉപയോഗിക്കാൻ സാധിക്കും . ഇതിന്റെ ക്യാമറ എന്നുപറയുന്നത് 13mp ബാക്ക് ,5mp ഫ്രന്റ് ആണ് .
ഏസർ അവസാനം നല്ലൊരു സ്മാർട്ട് ഫോൺ ആണു പുറത്തിറക്കിയിരികുനത് ക്വാഡ്-കോർ മീഡിയടെക്ക് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുനത്.വളരെ നല്ലൊരു ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്.ഇതിന്റെ ഡിസ്പ്ലേ തന്നെ ഇതിന്റെ ഒരു ആകർഷണമാണ്.
ഇ ചെറിയ വിലയിൽ ഇങ്ങനെ മികച്ച ഒരു സ്മാർട്ട് ഫോൺ ആണ് എസർ പുറത്തിറക്കിയിരികുനത് .ഇതിന്റെ ക്യാമറ 8MP ആണ് .Meizu മൊബൈൽനെ താരതമ്മ്യം ചെയുമ്പോൾ ഇത് മാത്രമാണ് ഒരു പോരായ്മ്മയായി കാണുന്നത്.
അങ്ങനെ മറ്റൊരു സ്മാർട്ട് ഫോണും കൂടി വിപണിയിൽ എത്തികഴിഞ്ഞു .യു യുനിക് എന്ന സ്മാർട്ട് ഫോൺ .വെറും 4999 രൂപയാണ് ഇതിന്റെ വില .യു യുനിക്കിനെ കുറിച്ച പറയുക ആണെകിൽ ഇതിന്റെ പെർഫോമൻസ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രേതെകത .അതി മനോഹരമായ ഡിസ്പ്ലേയും ഇതിന്റെ മറ്റൊരു സവിശേഷത ആണ്.ഇതിൽ 1gb റാം പിന്നെ 8gb മെമ്മോറി സ്റ്റൊരെജും ആണ് ഉള്ളത് .മുന്നിലും പിന്നിലും 8mp ക്യാമറയാണ് ഉപയോഗിചിരിക്കുനത് .
ഷവോമി റെഡ് മി 2 prime എന്നു പറയുന്നത് നിലവിൽ 7k ഉള്ള സ്മാർട്ട് ഫോണിൽ ഏറ്റവും മികച്ച് നില്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് .നിലവിൽ ഇ സ്മാർട്ട് ഫോണിനു മാർകെറ്റിൽ 2 സ്ഥാനമാണ് ഉള്ളത് .ഇതിൽ 8mp ക്യാമറ ,2mp ഫ്രന്റ് ക്യാമറയും ഉപയോഗിച്ചിരിക്കുന്നു.2gb റാം പിന്നെ 16gb മെമ്മോറി സപ്പൊർട്ടും ഇതിന്റെ മറ്റൊരു സവിശേഷതകളിൽ ഒന്നാണ് .വളരെ ഏറെ പ്രതീക്ഷയുള്ള ഒരു സ്മാർട്ട് ഫോൺ ആണ് റെഡ് മി 2 പുറത്തിറക്കിയിക്കുനത് .
യു യുഫോറിയ എന്ന് പറയുന്നത് Yu Televentures പുറത്തിറക്കുന 2 മത്തെ സ്മാർട്ട് ഫോൺ ആണ് .മൈക്രോ മക്സ് ടെ കൂടെ ചേർന്നാണ് ഇ സംരഭം പുറത്തിറക്കിയിരിക്കുനത് .7k രേയിന്ജിൽ വരുന്ന ഇ സ്മാർട്ട് ഫോണിന്റെ പ്രേതെകതകൾ എന്നുപറയുന്നത് 2gb റാം ,16gb മെമ്മോറി സപ്പോർട്ട് ,8mp ക്യാമറ 5mp ഫ്രന്റ് ക്യാമറ എന്നിവയാണ് .ധീർഘകാലം നീണ്ടു നില്കുന്ന ബാറ്റെരിയും ഇതിന്റെ മറ്റൊരു സവിശേഷതയാണ് .
ലെനോവോ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് ലെനോവോ 6000.7k രൂപക്കടുത്തു ലെനോവോ പുറത്തിറക്കിയിരിക്കുന്ന ഇ സ്മാർട്ട് ഫോണിന്റെ പ്രേതെകതകൾ എന്തൊക്കെ എന്ന് നോക്കാം .64-bit quad-core Qualcomm SoC ആണ് ഇതിൽ ഉപയോഗിചിരിക്കുനത് . 5.0-inch 720p ഡിസ്പ്ലേയും ,8mp റിയർ ക്യാമറയും ഇതിന്റെ ഒരു ഭാഗമാണ് .4g സപ്പോർട്ടും ഇതിൽ എടുത്തു പറയേണ്ട ഒരു പ്രേതെകതയാണ് .
മൊത്തത്തിൽ 7k അടുത്തു വരുന്ന ഇ സ്മാർട്ട് ഫോൺ ലോനോവോയുടെ പ്രതീഷകളിൽ ഒന്നാണ് എന്ന് പറയാം .
ഷവോമി റെഡ്മി 2
വളരെ അധികം സവിശേഷതകൾ ഉൾപെടുത്തിയാണ് റെഡ് മി ഇ സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുനത് .ഇതിന്റെ പ്രേതെകതകൾ എന്തൊക്കെ എന്ന് നോക്കാം .
അന്ട്രോയിട് കിറ്റ് കാറ്റ് വി4.4 ഓ എസ് ആണ് ഇതിൽ ഉപയോഗിചിരിക്കുനത് .2 സിം വരെ ഇതിൽ ഉപയോഗിക്കാം.8mp ബാക്ക് ക്യാമറയും 2mp ഫ്രന്റ് ക്യാമറയും ,4.7 ഇഞ്ച് ടച്ച് സ്ക്രീനും ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയണ്ട ഒന്നാണ് .
6999 രൂപക്കാണ് റെഡ് മി ഇത് മാർകെറ്റിൽ ഇറക്കിയിരികുനത് .16gb മെമ്മോറി സപ്പോർട്ടും ,4g സപ്പോർട്ടും ഉൾപ്പടെയാണ് ഇത് ഇറക്കിയിരിക്കുനത് .
480 x 854 പിക്‌സലില്‍ 4.5 ഇഞ്ച് FWVGA ക്ലിയര്‍ ബ്ലാക്ക് എല്‍സിഡി ഡിസ്‌പ്ലേ ഫോണിനെ സവിശേഷമാക്കുന്നു. 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ് ഡ്രാഗണ്‍ 400 പ്രൊസസര്‍, 512MB റാം, 8GB ബില്‍റ്റ് ഇന്‍ സ്റ്റോറേജ്, വിന്‍ഡോസ് ഫോണ്‍ 8.1 OS, 5 മെഗാപിക്‌സല്‍ റിയര്‍ ഓട്ടോ ഫോക്കസ് ക്യാമറ, 1830mAh ബാറ്ററി എന്നിവ പ്രധാന സവിശേഷതകളായിക്കൊണ്ടാണ് ഉല്‌പന്നത്തിന്റെ വരവ്. 28GB വരെ മൈക്രോ SD കാര്‍ഡ് സ്‌റ്റോറേജ് എക്‌സ്‌പാന്‍ഷനും ഫോണ്‍ പിന്തുണയ്‌ക്കുന്നു. ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ USB, 3G കണക്ടിവിറ്റി ഓപ്‌ഷനുകളാണ് ഇതില്‍ സംയോജിപ്പിച്ചിട്ടുള്ളത്. കറുപ്പ്, പച്ച, ഓറഞ്ച്, മഞ്ഞ, വെള്ള നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകുന്നതാണ്.
മോട്ടോ ഇ (2nd gen) എന്നുപറയുന്ന സ്മാർട്ട് ഫോണിന്റെ വില വെറും 6999rs ആണ് ഒട്ടേറെ പ്രേതെകതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ അന്ന് മോട്ടോ 2nd gen.
ഇതിൽ 5mp ക്യാമറ, അന്ട്രോയിട് 5.0 (ലോലിപോപ്പ് ),32gb മെമ്മോറി സപ്പോർട്ടും,4.5എൽ ഇ ഡി ടച്ച് സ്ക്രീനുംമാണ് ഉപയോഗിചിരിക്കുന്നത്.7k യിൽ വാങ്ങാവുന്ന ഏറ്റവും മികച്ച ഒരു സ്മാർട്ട് ഫോൺ തന്നെയാണ് മോട്ടോ ഇ (2nd gen).
4g സപ്പോർട്ടും കൂടി ചേരുമ്പോൾ ഇ സ്മാർട്ട് ഫോണിന്റെ മാറ്റു കൂട്ടുന്നു .