കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Feb 14 2018
കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

കാലം മാറുകയാണ് ,പണ്ട് ലാപ്ടോപ്പുകളിലും മറ്റുമായിരുന്നു 6 ജിബിയുടെ റാം ഉപയോഗിച്ചിരുന്നത് .എന്നാൽ ഇപ്പോൾ അതുമാറി നമ്മുടെ സ്മാർട്ട് ഫോണുകളിൽ വരെയായി.റാം എന്നത് ഒരു സ്മാർട്ട് ഫോണിന്റെ പ്രധാന ഘടകംതന്നെയാണ് .ഇവിടെ ഇതാ നിങ്ങൾക്കായി 6ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും 

6ജിബിയുടെ റാം ഒരു സ്മാർട്ട് ഫോണിൽ ലഭിക്കുകയാണെങ്കിൽ അതിന്റെ പെർഫോമൻസിനും അതിന്റെതായ വ്യത്യാസങ്ങൾ വരുന്നതായിരിക്കും .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് വൺ പ്ലസ് 5 ,Samsung Galaxy S8+ എന്നിമോഡലുകളാണ് .അതിൽ വൺ പ്ലസ് 5 രണ്ടു വേരിയന്റുകളിൽ ആണ് പുറത്തിറങ്ങിയത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം .അക്കൂട്ടത്തിൽ ഈ വർഷം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ 6ജിബിയുടെ റാംമ്മിൽ വിപണിയിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ പങ്കുവെക്കുന്നു .ഈ സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ 25000 രൂപയ്ക്ക് മുകളിൽ ഉള്ളതാണ് .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

വൺ പ്ലസ് 5 

വൺ പ്ലസ് 5 എന്ന മോഡൽ 2107 ന്റെ മധ്യത്തിൽ പുറത്തിറങ്ങിയ ഒരുമോഡലായിരുന്നു .രണ്ടു വേരിയന്റുകളിലാണ് ഇത് വിപണിയിൽ എത്തിയിരുന്നത് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം .

6 ജിബിയുടെ മോഡലിന് 32999 രൂപയാണ് വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ : 5.5-inch, 1080p
SoC: Qualcomm Snapdragon 835
RAM: 6/8GB
സ്റ്റോറേജ് : 64/128GB
പിൻ ക്യാമെറ : 16MP + 20MP
മുൻ ക്യാമെറ : 16MP
ബാറ്ററി : 3300mAh
OS: Android 7.1.

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

Samsung Galaxy S8+

സാംസങ്ങിന്റെ ഗാലക്സി ശ്രേണിയിൽ അവസാനം പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു Samsung Galaxy S8+.6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലായിരുന്നു ഇത് നിർമിച്ചിരുന്നത് .

6ജിബിയുടെ റാം ആയിരുന്നു ഇതിനു നൽകിയിരുന്നത് .ഇതിന്റെ വിപണിയിലെ വില 64900 രൂപയാണ്  .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ : 6.2-inch, 1440p
SoC: Exynos 8895
RAM: 6GB
സ്റ്റോറേജ് : 128GB
പിൻ ക്യാമെറ : 12MP
മുൻ ക്യാമെറ : 8MP
ബാറ്ററി : 3500mAh
OS: Android 7.0

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

HTC U11

HTC യുടെ ഏറ്റവും പുതിയ മോഡലായിരുന്നു HTC U11.6 ജിബിയുടെ റാംമിലായിരുന്നു ഈ മോഡലുകൾ പുറത്തിറങ്ങിയിരുന്നത് .

ഇതിന്റെ വിപണിയിലെ വില 51990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ : 5.5-inch, 1440p
SoC: Qualcomm Snapdragon 835
RAM: 6GB
സ്റ്റോറേജ് : 64GB
പിൻ ക്യാമെറ : 12MP
മുൻ ക്യാമെറ : 16MP
ബാറ്ററി : 3000mAh
OS: Android 7.1

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

Asus Zenfone AR

അസ്സൂസിന്റെ മറ്റൊരു തകർപ്പൻ മോഡലുകളിൽ ഒന്നാണ് സെൻഫോൺ AR .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .49999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ റാം തന്നെയാണ് .8 ജിബിയുടെ റാംമ്മിലാണ് ഇതിന്റെ പ്രവർത്തനം .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

ഇതിന്റെ പ്രധാന സവിശേഷതകൾ 

SoC: Qualcomm Snapdragon 821
RAM: 8GB
സ്റ്റോറേജ് : 128GB
പിൻ ക്യാമെറ : 23MP
മുൻ ക്യാമെറ : 8MP
ബാറ്ററി : 3300mAh
OS: Android 7.0

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

Huawei Honor 8 pro

ഹുവാവെയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് Huawei Honor 8 pro.6 ജിബിയുടെ റാംമ്മിലാണു ഇതിന്റെ പ്രവർത്തനം .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 29999 രൂപയാണ് .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ : 5.7-inch, 1440p
SoC: HiSilicon Kirin 960
RAM: 6GB
സ്റ്റോറേജ് : 128GB
പിൻ ക്യാമെറ : Dual 12MP
മുൻ ക്യാമെറ : 8MP
ബാറ്ററി : 4000mAh
OS: Android 7.0

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

HTC U11+

HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി .HTC U11+ എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ ഡിസ്പ്ലേ ,റാം ആണ് .6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

കൂടാതെ ഇത് രണ്ടു തരത്തിലുള്ള മോഡലുകളിൽ വിപണിയിൽ എത്തുന്നു .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം  എന്നിങ്ങനെ .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

പ്രധാന സവിശേഷതകൾ 

HTC അവരുടെ ഏറ്റവും പുതിയ U11+  മോഡൽ പുറത്തിറക്കി 
6-inch Quad HD+ 18:9 ഡിസ്‌പ്ലേയാണുള്ളത് 

ഇതിന്റെ ഡിസ്പ്ലേ എഡ്ജ് സെൻസോടെ ആണ് പുറത്തിറക്കിയത് 

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

Snapdragon 835 ലാണ് ഇതിന്റെ പ്രവർത്തനം 
4GB/64GB & 6GB/128GB ആണുള്ളത് 

12MP Ultrapixel ക്യാമെറയാണുള്ളത് 
കൂടാതെ ഡ്യൂവൽ അൾട്രാ ഫോക്കസ് ഇതിനുണ്ട് 

8മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു 

Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് 
 പ്രവർത്തനം കൂടാതെ IP68  സെർട്ടിഫൈഡ് ആണ് 

3930mAh ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് 

ഇതിന്റെ വിപണിയിലെ വില വരുന്നത് ഏകദേശം 60,157 രൂപയ്ക്ക് അടുത്താണ് 

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

HTC  10 

4 ജിബിയുടെ റാംമ്മിൽ HTC ഈ വർഷം പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണിത് .5.2 (1440 x 2560) ഡിസ്പ്ലേ ,പിക്സൽ റെസലൂഷൻ ആണുള്ളത് .12 എംപി  കൂടാതെ 5 എംപി ക്യാമെറയാണുള്ളത് .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

റേസർ ഫോൺ

ഇപ്പോൾ ലോകവിപണിയിൽ പലതരത്തിലുള്ള സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത് .എന്നാൽ പല ബ്രാൻഡുകളെയും ഞെട്ടിച്ചികൊണ്ടാണ് പുതിതാ റേസർ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ റാം തന്നെയാണ് .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

8 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .5.72 ഇഞ്ചിന്റെ Quad HD IGZO LCD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

Qualcomm’s Snapdragon 835 SoC  ലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

2ടിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12MP+13MP ഡ്യൂവൽ പിൻ ക്യാമെറായാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു .US ,യൂറോപ്പ് പോലെയുള്ള രാജ്യങ്ങളിൽ ആണ് ഇത് ആദ്യം ലഭിക്കുന്നത് .ഇതിന്റെ വിപണിയിലെ വില 45000 രൂപയാണ് .

കഴിഞ്ഞ വർഷം 4GB,6GB,8GB റാംമ്മിൽ  പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകൾ

ഇവിടെ കൊടുത്തിരിക്കിട്ടുന്നത് ഇപ്പോൾ വിപണിയിൽ ഇറങ്ങിയതും കൂടാതെ ഇനി വിപണിയിൽ വരന്നിരിക്കുന്നതുമായ സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ആണ് .കൂടുതൽ സഹായത്തിനു ഡിജിറ്റ് ഫേസ് ബുക്കിൽ സമീപിക്കുക