സ്മാർട്ട് ഫോൺ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്കായി 10 സ്മാർട്ട് ഫോണുകൾ .ഇവിടെ നിന്നും നിങ്ങൾക്ക് ഇന്ത്യൻ വിപണിയിലെ 10 കിടിലൻ സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം .
അസൂസ് സെൻഫോൺ 3 ലേസർ
ഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 5.5 ഇഞ്ചാണ് .Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തനം .2GBയുടെ റാം ആണുള്ളത് .32 ജിബിയുടെ ഇന്റെര്ണൽ മെമ്മറിയും ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .
അസൂസ് സെൻഫോൺ 3 അൾട്രാ
6.8 ഡിസ്പ്ലേ ഇഞ്ച് വലുപ്പം ആണുള്ളത് .Qualcomm Snapdragon 652പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .4GBയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .23എംപി പിൻ ക്യാമറയും 8 എംപി മുൻ ക്യാമറയും ആണുള്ളത് .4600mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡ് 6.0.1ലാണ് പ്രവർത്തനം .
അസൂസ് സെൻഫോൺ 3 ഡീലക്സ്
5.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത് .Qualcomm Snapdragon 820/821 പ്രോസസറിൽ ആണ് പ്രവർത്തനം .6GB ജിബിയുടെ റാം 128GB / 256GB ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജ് എന്നിവ സവിശേഷതകളാണ് .23 എംപി പിൻ ക്യാമറ ,8 എംപി മുൻ ക്യാമറ ഇതിനുണ്ട് .3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ഹുവാവെ പി 9
5.2ഇഞ്ച് ഡിസ്പ്ലേ വലുപ്പമാണുള്ളത് .Kirin 955പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് ഇതിനുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡ് 6.0.1ലാണ് പ്രവർത്തനം.വില 39,999.
സാംസങ്ങ് ഗാലക്സി നോട്ട് 7
5.7ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Exynos 8890പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്.3500mAh ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .ആൻഡ്രോയിഡ് 6.0.1ലാണ് പ്രവർത്തനം.
ലെനോവോ വൈബ് കെ 5 നോട്ട്
5.5-ഇഞ്ച് ഡിസ്പ്ലേ വലുപ്പമാണുള്ളത് .മീഡിയടെക്ക് ഹീലിയോ P10 പ്രോസസറിൽ ആണ് പ്രവത്തനം .3 ജിബിയുടെ റാം,32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണുള്ളത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3500mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .ആൻഡ്രോയിഡ് 6.0.1ലാണ് പ്രവർത്തനം.വില 13,499.
ആപ്പിൾ ഐ ഫോൺ 7
4.7ഇഞ്ച് ഡിസ്പ്ലേ വലുപ്പമാണുള്ളത് .Apple A10 Fusion പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം ,32/128/256GB യുടെ മെമ്മറി സ്റ്റോറേജിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,7 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . iOS 10ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
LG V20
വലിയ QHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .5.7 ഇഞ്ച് QHD ഡിഡ്പ്ലേയാണ് ഇതിനുള്ളത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ആൻഡ്രോയിഡ് വേർഷൻ 7 ൽ ആണ് ഇത് പ്രവർത്തിക്കുന്നത് .
സ്നാപ്ഡ്രാഗൺ 820പ്രോസസറിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .4ജിബി റാം ഇതിനുണ്ടാകും .32 ജിബിയുടെ മെമ്മറി സ്റ്റോറേജു ഇതിന്റെ മറ്റൊരു സവിശേഷതയാണ് .ഡ്യൂവൽ പിൻ ക്യാമെറയോട് ആണ് ഇത് വിൽപണിയിൽ എത്തുന്നത് .
പിന്നിൽ രണ്ടു ക്യാമെറായാണ് ഉള്ളത് .16 മെഗാപിക്സലിന്റെ മികച്ച ക്യാമെറായാണ് ഇതിനുണ്ടാകുക .അതുകൊണ്ടുതന്നെ മികച്ച ചിത്രങ്ങൾ എടുക്കുന്നതിൽ ഈ സ്മാർട്ട് ഫോൺ മികച്ചതു തന്നെ നില്കും .4000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
സോണി എക്സ്പീരിയ XZ
ഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 5.2ഇഞ്ച് ആണ് .സ്നാപ്ഡ്രാഗൺ 820പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം ,32/64GBജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .23 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2900mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡ് 6.0.1ലാണ് പ്രവർത്തനം.
അസൂസ് സെൻഫോൺ 3
ഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 5.2 / 5.5 ഇഞ്ചാണ് .Qualcomm Snapdragon 625പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3GB / 4GBറാം ആണ് ഇതിനുള്ളത് . 32GB / 64GB ഇന്റെര്ണല് സ്റ്റോറേജ് ആണുള്ളത് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ആൻഡ്രോയിഡ് 6.0.1ലാണ് പ്രവർത്തനം .3000mAhബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില 21,999 / 27,999