15000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Jul 14 2016
15000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ

ഒവ്വൊരു ദിവസ്സം കഴിയുമ്പോഴും വിപണിയിൽ പുതിയതരം സ്മാർട്ട്‌ ഫോണുകൾ ആണ് ഇറക്കുന്നത്.ഒട്ടേറെ ഫീചെര്സ് ഉള്ള ,ഒരുപാടു വെത്യസ്സമുള്ള സ്മാർട്ട്‌ ഫോണുകൾ പലതരത്തിൽ ,പലവിലയിലാണ്‌ മാർകെറ്റിൽ ഇറക്കുന്നത്‌.അത്തരത്തിലുള്ള സ്മാർട്ട്‌ ഫോണുകളിൽ 15000 രൂപയ്ക്കു താഴയൂള്ള സ്മാർട്ട്‌ ഫോണുകളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

15000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ

അസുസ് സെൻഫോൺ മാക്സ്

ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്ന് പറയുന്നത് ഇതിന്റെ ബാറ്ററി ബാക്ക്അപ്പ്‌ ആണ് .ഇതിൽ 5000mAh ആണ് ഉപയോഗിചിരിക്കുനത് .അത്കൊണ്ട് തന്നെ ബാറ്ററി ബാക്ക്അപ്പ്‌ ന്റെ കാര്യത്തിൽ ഇനി ഒരു സംശയവും വേണ്ട .ധീര്ഘകാലം നീണ്ടു നില്കുന്ന ബാറ്ററി ബാക്ക് അപ്പ്‌ .

 

സവിശേഷതകൾ

ബാറ്ററി : 5000mAh

എസ് ഓ സി : Qualcomm Snapdragon 410

സി പി യു : Quad-core, 1.2GHz

റാം : 2GB

ഡിസ്പ്ലേ : 5.5-inch, 1280x720-pixel

സ്റ്റൊരെജ് : 6GB, expandable

ക്യാമറ : 13MP primary, 5MP secondary

ഓ എസ് : അന്ട്രോയിട് ലോലിപോപ്പ്

15000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ

ഷവോമി റെഡ്മി നോട്ട് 3

ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്ന് പറയുന്നത് ഇതിന്റെ ബാറ്ററി ബാക്ക്അപ്പ്‌ ആണ് .ഇതിൽ 4000mAh ആണ് ഉപയോഗിചിരിക്കുനത്. അത്കൊണ്ട് തന്നെ ബാറ്ററി ബാക്ക്അപ്പ്‌ ന്റെ കാര്യത്തിൽ ഇനി ഒരു സംശയവും വേണ്ട .ധീര്ഘകാലം നീണ്ടു നില്കുന്ന ബാറ്ററി ബാക്ക് അപ്പ്‌ .

ബാറ്ററി : 4000mAh

എസ് ഓ സി : Qualcomm Snapdragon 650

സി പി യു : Hexa-core, 1.8GHz

റാം : 3GB

ഡിസ്പ്ലേ : 5.5-inch, 1920x1080-pixel

സ്റ്റൊരെജ് : 16GB, expandable

ക്യാമറ : 16MP primary, 5MP secondary

 

ഓ എസ് : അന്ട്രോയിട് ലോലിപോപ്പ്

15000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ

ജിഓണി മാരത്തോൺ M5 ലയിറ്റ്

ജിഓണി യുടെ സ്മാർട്ട്‌ ഫോണുകളിൽ വെച്ച് ഏറ്റവും പുതിയ സ്മാർട്ട്‌ ഫോണാണ് ജിഓണി മാരത്തോൺ M5 ലയിറ്റ് .ഒരുപാടു പ്രെതെകതകൾ ഉള്ള ഒരു സ്മാർട്ട്‌ ഫോണാണ് ഇതും .ബാറ്ററി ലൈഫും ക്യാമറ ക്വാളിട്ടിയും ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് .

 

ബാറ്ററി : 4000mAh

എസ് ഓ സി : MediaTek MT6735

സി പി യു :  Quad-core, 1.3GHz

റാം : 3GB

ഡിസ്പ്ലേ : 5.5-inch, 1280x720-pixel

സ്റ്റൊരെജ് : 32GB, expandable

ക്യാമറ : 8MP primary, 5MP secondary

ഓ എസ് : അന്ട്രോയിട് ലോലിപോപ്പ്

 

15000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ

എസർ ലിക്വിഡ് Z630s

എസർ ലിക്വിഡ് Z630s ഇതിന്റെ പ്രേതെകതയും ഇതിന്റെ ബാറ്ററി ബാക്ക് അപ്പ്‌ തന്നെയാണ് . Acer ന്റെ മികച്ച സ്മാർട്ട്‌ ഫോണുകളിൽ ഒന്നാണ് ഇതും എന്നതിൽ ഒരു സംശയവും ഇല്ല .

ബാറ്ററി : 4000mAh

എസ് ഓ സി : MediaTek MT6753

സി പി യു :  Octa-core, 1.3GHz

റാം : 3GB

ഡിസ്പ്ലേ : 5.5-inch, 1280x720-pixel

സ്റ്റൊരെജ് : 32GB, expandable

ക്യാമറ : 8MP primary, 5MP secondary

ഓ എസ് : അന്ട്രോയിട് ലോലിപോപ്പ്

 

15000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ

ലെനോവോ വയിബ് P1m

ലെനോവോയുടെ ഉത്പന്നഗളിൽ വെച്ച് വാങ്ങാവുന്ന ഏറ്റവും മികച്ച ഒരു സ്മാർട്ട്‌ ഫോണാണ് Vibe P1m.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

 

ബാറ്ററി : 4000mAh

എസ് ഓ സി : MediaTek MT6735P

സി പി യു : Quad-core, 1GHz

റാം : 2GB

ഡിസ്പ്ലേ : 5-inch, 1280x720-pixel

സ്റ്റൊരെജ് : 16GB, expandable

ക്യാമറ : 8MP primary, 5MP secondary

ഓ എസ് : അന്ട്രോയിട് ലോലിപോപ്പ്