ഒരു തവണ ബാറ്ററി ചാർജ് ചെഉതൽ ഏകദേശം 15 മണിക്കൂറിൽ മുകളിൽ വരെ പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുമായിട്ടാണ് ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഒക്കിടെൽ എത്തിയിരിക്കുന്നത് .10000 mAh ബാറ്ററി കപ്പാസിറ്റിയാണ് ഒക്കിടൽ ഇതിനു നല്കിയിരിക്കുന്നത് .
ഡിസ്‌പ്ലേ കൂടുന്നതും പ്രൊസസറിന്റെ വേഗവുമെല്ലാം ചാർജിനെ നിർണ്ണയിക്കുന്ന ഘടകങ്ങളാണെന്നിരിക്കെ 10,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററികളുമായാണ് ഓക്കിടെൽ എത്തിയിരിക്കുന്നത്. കെ 10,000 എന്ന പേരിൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന ഫോൺ ഫുള്‍ചാർജിലെത്തുന്നതിനു മൂന്നര മണിക്കൂർ ചാർജ് ചെയ്യേണ്ടിവരും.
വമ്പന്‍ ബാറ്ററി ശേഷിയുള്ള ഫോണുകൾ അവതരിപ്പിച്ച് ഓക്കിടെൽ നേരത്തെയും ടെക് ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. 6,000 എംഎഎച്ച് ബാറ്ററി ശേഷിയുമായി കെ 6,000 എന്ന പേരിൽ ഒറ്റ തവണ ചാർജ് ചെയ്‌താൽ 10 ദിവസത്തേക്ക് ചാർജ് നില്‍ക്കുന്ന ഫോൺ കമ്പനി അവതരിപ്പിച്ചിരുന്നു.2 ജിബി റാമ്മും ,16 ജിബി മെമ്മറിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .
ഹവായുടെ മേറ്റ് 8 ഫാബ്‌ലെറ്റ് ഷവോമിയുടെ റെഡ്‌മീ നോട്ട്‌പാഡ് 3 എന്നിവ ബാറ്ററി ശേഷി കൂട്ടിയെത്തിയെത്തി. ആപ്പിള്‍ പോലും തങ്ങളുടെ ഫോണുകള്‍ക്ക് മികച്ച ബാറ്ററി ശേഷി നല്‍കാനാവുന്നില്ലെന്നതിൽ തൃപ്തരല്ല . ഐ ഫോൺ സിക്‌സും. ഐ ഫോണ്‍ സിക്‌സ് എസ്സുമാണ് ബാറ്ററി പവറിന്റെ കാര്യത്തിൽ പ്രധാനമായും വെല്ലുവിളി നേരിടുന്നത്.1280 x 720 hd പിക്സെൽ റെസലുഷനും ,10000 mAh കരുത്താർന്ന ബാറ്ററിയും ഇതിന്റെ കരുത്തു കൂട്ടുന്നു .
720x 1280 പിക്‌സൽ റെസലൂഷനുള്ള അഞ്ചരയിഞ്ച് എച്ച് ഡി ഡിസ്‌പ്ലേയാണ് കെ 10,000 ഫോണിനുള്ളത്. മീഡിയാടെക്ക് വണ്‍ ജിഗാഹെട്‌സ് ക്വാഡ് മകാര്‍ പ്രൊസസർ , രണ്ട് ജിബി റാം , 16 ജിബി ഇന്‍ബില്‍റ്റ് സേ്‌റ്റാറേജ് 32 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെക്രോ എസ്‌ഡി സ്ലോട്ട് എന്നിവ ഫോണിന്റെ പ്രത്യേകതകളകണ്. എട്ട് മെഗാപിക്‌സൽ പിൻ ക്യാമറയും രണ്ട് മെഗാപിക്‌സൽ മുൻ ക്യാമറയുമുണ്ട്.5.5 ഇഞ്ച് സ്ക്രീൻ സൈസ് ,13 mp പിൻ ക്യാമറ ,5 mp മുൻ ക്യാമറ എന്നിവയാണ് ഇതിനുള്ളത് .