ചൈനയിൽ ഫേസ്ബുക്ക് ,ട്വിറ്റർ ,യൂട്യൂബ് എല്ലാം ബ്ലോക്ക് ആണ്
ചൈനയിൽ ഫേസ്ബുക്ക് ,ട്വിറ്റർ ,യൂട്യൂബ് എല്ലാം ബ്ലോക്ക് ആണ്
ഇന്ത്യയിൽ ചൈനയുടെ 59 ആപ്ലികേഷനുകൾ കഴിഞ്ഞ മാസ്സമായിരുന്നു നിരോധിച്ചിരുന്നത് .എന്നാൽ ചൈനയിൽ ബ്ലോക്ക് ചെയ്തിരിക്കുന്ന കുറച്ചു ആപ്ലിക്കേഷനുകളും വെബ് സൈറ്റുകളും ഇവിടെ കൊടുത്തിരിക്കുന്നു.ഗൂഗിൾ ,ട്വിറ്റർ കൂടാതെ ഫേസ് ബുക്ക് അടക്കം ചൈനയിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ് .ലിസ്റ്റ് നോക്കാം .
1.ഗൂഗിൾ
ചൈനയിൽ ഗൂഗിൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ് .ഗൂഗിളിന് പകരം Baidu എന്ന ആപ്ലികേഷനുകളാണ് ലഭിക്കുന്നത്
2.ഫേസ് ബുക്ക്
ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഫേസ് ബുക്ക് .എന്നാൽ ചൈനയിൽ ഇത് ബ്ലോക്ക് ചെയ്തിരിക്കുകയാണ് .wechat ആണ് ചൈനയിൽ ഇതിനു പകരം ലഭിക്കുന്നത് .
3.ട്വിറ്റർ
ചൈനയിൽ ട്വിറ്റർ ബ്ലോക്ക് ചെയ്തിരിക്കുകയാണ് .ട്വിറ്ററിന് പകരം Weiboഎന്ന ആപ്ലികേഷനുകളാണ് ലഭിക്കുന്നത്
4.Youtube
യൂട്യൂബ് ചൈനയിൽ ബ്ലോക്ക് ആണ് .യൂടൂബിനു പകരം ചൈനയിൽ ലഭിക്കുന്നത് Youku.com ആണ് .
5.ഇൻസ്റ്റാഗ്രാം
ചൈനയിൽ ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്തിരിക്കുകയാണ് .ഇൻസ്റ്റാഗ്രാമിന് പകരം ഉപയോഗിക്കാവുന്ന ആപ്ലികേഷനുകൾ വരെ ലഭിക്കുന്നുണ്ട് .
6.ജി മെയിൽ
ചൈനയിൽ Gmail ബ്ലോക്ക് ചെയ്തിരിക്കുകയാണ് .ജി മെയിലിനു പകരം ഉപയോഗിക്കാവുന്ന ആപ്ലികേഷനുകൾ വരെ ലഭിക്കുന്നുണ്ട് .
7.വാട്ട്സ് ആപ്പ്
വാട്ട്സ് ആപ്പുകളും ചൈനയിൽ ബ്ലോക്ക് ചെയ്തിരിക്കുന്നു .പകരം ഉപയോഗിക്കാവുന്ന ആപ്ലികേഷനുകൾ ലഭിക്കുന്നുണ്ട്
8.ഗൂഗിൾ മാപ്‌സ്
ഗൂഗിൾ മാപ്പ്സ് ചൈനയിൽ ബ്ലോക്ക് ചെയ്തിരിക്കുന്നു .പകരം ഉപയോഗിക്കാവുന്ന ആപ്ലികേഷനുകൾ ലഭിക്കുന്നുണ്ട്
9.Quora
ചൈനയിൽ നിരോധിച്ചിരിക്കുന്ന മറ്റൊരു ആപ്ലികേഷൻ ആണ് Quora.പകരം ഉപയോഗിക്കാവുന്ന ആപ്ലികേഷനുകൾ ലഭിക്കുന്നുണ്ട്
10.Tinder
ചൈനയിൽ നിരോധിച്ചിരിക്കുന്ന മറ്റൊരു ആപ്ലികേഷൻ ആണ്Tinder.പകരം ഉപയോഗിക്കാവുന്ന ആപ്ലികേഷനുകൾ ലഭിക്കുന്നുണ്ട്