Myntra ഓഫറിൽ വെറൈറ്റി Earbuds പർച്ചേസ് ചെയ്യാം. Boult, boAt ബ്രാൻഡുകളുടെ ഇയർപോഡുകൾക്ക് ഗംഭീര കിഴിവുണ്ട്. 1500 രൂപയ്ക്ക് താഴെ വില വരുന്ന ഇയർപോഡുകൾക്കാണ് ഡിസ്കൌണ്ട്.
BOULT AUDIO-യുടെ Z40 Pro, Astra Neo BT 5.4 ഓഫറിൽ വിൽക്കുന്നു. ബോട്ടിന്റെ TWS ഇയർപോഡുകൾക്കും ഓഫർ ലഭ്യമാണ്. സാധാരണ കാണുന്ന ഇയർപോഡുകളിൽ നിന്ന് വ്യത്യസ്തമായ കേസുകളാണ് ഇയർബഡ്സിനുള്ളത്. 900 രൂപയ്ക്കും 1200 രൂപയ്ക്കും ഇടയിലുള്ള ഇയർബഡ്സുകൾക്കാണ് കിഴിവ്.
ബോട്ട് Airdopes 163 TWS ആണ് ലിസ്റ്റിലെ ആദ്യത്തേത്. ബ്ലൂടൂത്ത് v5.1 വയർലെസ് ടെക്നോളജി സപ്പോർട്ടുള്ളതാണിത്. 10mm ഡ്രൈവറാണ് ബോട്ട് എയർപോഡ്സ് 163 ഇയർഫോണിലുള്ളത്. വാങ്ങാനുള്ള ലിങ്ക്.
ഒറിജിനൽ വില: ₹2490
ഓഫറിലെ വില: ₹949
ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റിയാണ് ബോട്ട് എയർപോഡ്സിലുള്ളത്. 50 മണിക്കൂർ പ്ലേബാക്ക് ടൈം ഇതിന് ലഭിക്കുന്നു. വളരെ വേറിട്ട, ട്രാൻസ്പരന്റ് കേസാണ് ഈ ബോട്ട് ഇയർപോഡിനുള്ളത്. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്.
ഒറിജിനൽ വില: ₹4990
ഓഫറിലെ വില: ₹949
ബ്ലൂടൂത്ത് 5.4v കണക്റ്റിവിറ്റി ഫീച്ചറുള്ള ഇയർപോഡാണിത്. 70 മണിക്കൂർ പ്ലേബാക്ക് ടൈം ലഭിക്കുന്നത്. സെൻ ക്വാഡ് മൈക്ക് ENC ഫീച്ചർ ഇതിന് ലഭിക്കുന്നു. IPX5 വാട്ടർ റെസിസ്റ്റന്റ് കപ്പാസിറ്റി സപ്പോർട്ട് ലഭിക്കുന്നു. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്.
ഒറിജിനൽ വില: ₹3499
ഓഫറിലെ വില: ₹1199
48 മണിക്കൂർ ബാറ്ററി ലൈഫ് ഇതിനുണ്ട്. ഇത് ബ്ലൂടൂത്ത് 5.3v കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. ടച്ച് കൺട്രോൾ, വോയിസ് അസിസ്റ്റന്റ് ഫീച്ചറുകൾ ഇതിലുണ്ട്. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്.
ഒറിജിനൽ വില: ₹3499
ഓഫറിലെ വില: ₹1299
100 മണിക്കൂറാണ് ഈ ബോൾട്ട് ഇയർപോഡിന്റെ ബാറ്ററി ലൈഫ്. IPX5 വാട്ടർ റെസിസ്റ്റന്റ് ഫീച്ചറും, ടച്ച് കൺട്രോൾ സപ്പോർട്ടും ലഭിക്കുന്നതാണ്. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്.
ഒറിജിനൽ വില: ₹5499
ഓഫറിലെ വില: ₹1399
ഇതിനുപരി ICICI, കൊടക് ബാങ്ക് കാർഡിലൂടെ അധിക ഓഫറിൽ നേടാം.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.