ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ സാംസങ് ഗിയര്‍ 2 സ്മാര്‍ട് വാച്ച് ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കുന്നു . സവിശേഷതയോടും കൂടിയാണ് സാംസങ് പുതിയ വാച്ച് എത്തികുന്നത് .ഗിയര്‍ എസ് 2 പുത്തന്‍ ഡിസൈനോടുകൂടിയാണ് എത്തുകയെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 12 ഇഞ്ച് റൗണ്ട് ഡിസ്‌പ്ലേയാണ് ഉള്ളത്. 360*360 പിക്‌സലാണ് റെസല്യൂഷന്‍.
കണക്ടിവിറ്റിയ്ക്കായി ബ്ലൂടൂത്തും വൈഫൈയും ഗിയര്‍ എസിലുണ്ട്. ഇന്‍ ബില്‍റ്റ് ജിപിഎസും സാംസങ് ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. 1 ജിഎച്ച് സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസറും ഉണ്ട്. വയര്‍ലെസ് ചാര്‍ജിങ്ങാണ് ഉള്ളത്. സാംസങ് ഗിയര്‍ എസ് 2 വിന് ഡാര്‍ക് ഗ്രേ കെയ്‌സാണ് ഉള്ളത്. ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്ന് പറയുന്നത് ടൈസണ്‍ ഒ എസ് ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.ഇന്‍ ബില്‍റ്റ് ജിപിഎസും സാംസങ് ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ വൻ തിരിച്ചുവരവിന് തന്നെ ഒരുങ്ങുകയാണ് സാംസങ്ങ്.