Amazon Sale Ends Soon: 1000 മുതൽ 4000 രൂപയിൽ ബ്രാൻഡഡ് TWS Earbuds വാങ്ങാം

Amazon Sale Ends Soon: 1000 മുതൽ 4000 രൂപയിൽ ബ്രാൻഡഡ് TWS Earbuds വാങ്ങാം
HIGHLIGHTS

Amazon Prime Day Sale അവസാന മണിക്കൂറികളിലേക്ക് കടക്കുന്നു

boAt, OnePlus, Oppo ബ്രാൻഡുകളിൽ നിന്നുള്ള ബെസ്റ്റ് ഇയർബഡ്സുകൾക്ക് ഓഫറുണ്ട്

2000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് ബോട്ട് സ്റ്റൈലിഷ് ഇയർപോഡ് സ്വന്തമാക്കാം

Amazon Prime മെമ്പർഷിപ്പുള്ളവർക്ക് കിഴിവിൽ TWS Earbuds വാങ്ങാം. ജൂലൈ 20, 21 തീയതികളിലായാണ് Amazon Prime Day Sale. ഇന്ന് (ഞായർ) അർധരാത്രി 12 മണിയ്ക്ക് സെയിൽ അവസാനിക്കും. ആമസോൺ സ്പെഷ്യൽ സെയിൽ അവസാന മണിക്കൂറികളിലേക്ക് കടക്കുന്നു.

TWS Earbuds ഓഫറുകൾ

വയർലെസ് ഇയർപോഡുകൾ വാങ്ങാൻ ഇതാണ് സുവർണാവസരം. അതും 5000 രൂപയ്ക്ക് താഴെ TWS Earbuds ഓഫറിൽ ലഭിക്കും. boAt, OnePlus, Oppo ബ്രാൻഡുകളിൽ നിന്നുള്ള ബെസ്റ്റ് ഇയർബഡ്സുകൾക്ക് ഓഫറുണ്ട്. ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കുന്ന സെയിലിൽ നിന്ന് ഇയർപോഡുകൾ ലാഭത്തിൽ വാങ്ങാം.

വൺപ്ലസ് TWS Earbuds

1. OnePlus Nord Buds 2r (വാങ്ങാനുള്ള ലിങ്ക്)

പ്രൈം ഡേ സെയിലിൽ വാങ്ങാവുന്ന മികച്ച ഇയർബഡ്സാണിത്. 2,199 രൂപ വിലയുള്ള OnePlus Nord Buds 2r-നാണ് ഓഫർ. ആമസോണിൽ ഇപ്പോൾ 1,688 രൂപയ്ക്ക് ലഭ്യമാണ്. ഇതിൽ 500 രൂപയുടെ ബാങ്ക് ഓഫർ കൂടി ചേർക്കാം. ഇങ്ങനെ 1188 രൂപയ്ക്ക് വൺപ്ലസ് ബഡ്സ് സ്വന്തമാക്കാം.

12.4mm ടൈറ്റാനിയം പൂശിയ ഡൈനാമിക് ഡ്രൈവറുകളാണ് ഇയർബഡ്സിനുള്ളത്.ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി, 38 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവയുമുണ്ട്. പൊടി, ജല പ്രതിരോധത്തിനായി IP55 റേറ്റിംഗ് ഉണ്ട്. എന്നാൽ ഈ TWS ഇയർപോഡിൽ ANC ഫീച്ചർ ലഭ്യമല്ല.

2. Oppo Enco Air3 Pro (ഇപ്പോൾ വാങ്ങുക)

Oppo Enco Air3 Pro tws earbuds amazon offer
Oppo Enco Air3 Pro

5,000 രൂപയിൽ താഴെ വാങ്ങാവുന്ന ഓപ്പോ TWS ഇയർബഡ്ഡാണിത്. ഓപ്പോ Enco Air3 Pro 53% കിഴിവിലാണ് വിൽക്കുന്നത്. അതായത് പ്രൈം ഡേ സെയിലിൽ 3,798 രൂപയാണ് വില. ഇതിന്റെ റീട്ടെയിൽ വില 7,999 രൂപയാണ്. ഇന്ന് രാത്രി മാത്രം നിങ്ങൾക്ക് ഈ വിലയ്ക്ക് വാങ്ങാം. 500 രൂപയുടെ ബാങ്ക് ഓഫറും അധികമായി ലഭിക്കുന്നു.

LDAC കോഡെക്ക് സപ്പോർട്ടുള്ള ഇയർപോഡ് വ്യക്തമായ ഓഡിയോ എക്സ്പീരിയൻസ് തരുന്നു. BT 5.3 ബ്ലൂടൂത്ത് എക്സ്പീരിയൻസാണ് ഓപ്പോ ഇയർപോഡിലുള്ളത്. പച്ച നിറത്തിലുള്ള ഓപ്പോ Enco Air3 Pro 5 ഓഫറിൽ വാങ്ങൂ.

3. boAt Airdopes Flex 454 (വാങ്ങാനുള്ള ലിങ്ക്)

tws earbuds amazon offer
boAt Airdopes Flex 454

2000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് ബോട്ട് സ്റ്റൈലിഷ് ഇയർപോഡ് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ പരിമിത കാല ഓഫർ ലഭിക്കുന്നു. ബോട്ട് Airdopes Flex 454 വിപണി വില 6,990 രൂപയാണ്. എന്നാൽ 1,698 രൂപയ്ക്ക് ഇപ്പോൾ പർച്ചേസ് ചെയ്യാം. ഇതിന് പുറമെ 500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കുന്നു.

Read More: Amazon Prime അംഗങ്ങൾക്ക് Noise Smart watch 2000 രൂപയ്ക്ക് താഴെ വാങ്ങാം

32dB ആക്ടീവ് നോയിസ് കാൻസലേഷൻ (ANC) ഫീച്ചർ TWS ബഡ്സിനുണ്ട്. 2 ഉപകരണങ്ങളിൽ ഒരേ സമയം കണക്റ്റ് ചെയ്യാനുള്ള സൌകര്യവും ഇയർപോഡിലുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo