Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ LED ടെലിവിഷനുകൾ വാങ്ങിക്കാം

Updated on 19-Nov-2018
HIGHLIGHTS

ക്യാഷ് ബാക്ക് ഓഫറുകളിൽ ടെലിവിഷനുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു

 

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ ഉത്പന്നങ്ങൾ നല്ല ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . മികച്ച ടെലിവിഷനുകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ LED ടെലിവിഷനുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്മാർട്ട് ഫോണുകളും ,ലാപ്ടോപ്പുകൾ  ,പവർ ബാങ്കുകൾ ,സ്പീക്കറുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ അല്ലെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ക്യാഷ് ബാക്ക് കോഡ് ഉപയോഗിക്കേണ്ടതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

1. 43 ഇഞ്ചിന്റെ വലിയ LED ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന VU 109 cm (43 inch) 43S6575 Full HD LED TV .ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുപയോഗിക്കേണ്ടതാണ് .LA19 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

2. പാനാസോണിക്കിന്റെ 40 ഇഞ്ചിന്റെ വലിയ LED ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Panasonic 100 cm (40 Inch) TH-40F200DX FULL HD LED TV .ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുപയോഗിക്കേണ്ടതാണ് .TVOFFER14എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

3. സോണിയുടെ മികച്ച ക്ലാരിറ്റി കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് LED ടെലിവിഷൻ ആണ് 43 ഇഞ്ചിന്റെ വലിയ LED ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Sony 43 Inch KDL-43W800F Full HD LED Smart TV .ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുപയോഗിക്കേണ്ടതാണ് .TVOFFER12 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

4. സാംസങ്ങിന്റെ വലിയ ഒരു ടെലിവിഷനുകളിൽ ഒന്നാണ് 43 ഇഞ്ചിന്റെ വലിയ LED ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Samsung 109.22 cm (43 inch) 43N5100 Full HD LED TV.ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുപയോഗിക്കേണ്ടതാണ് .TVOFFER12 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

5. എൽജിയുടെ ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ടെലിവിഷനുകളിൽ ഒന്നാണ് 43 ഇഞ്ചിന്റെ വലിയ LED ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന LG 108 cm (43 inch) 43LJ554T Full HD Smart LED TV.ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുപയോഗിക്കേണ്ടതാണ് .TVOFFER14 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

Note : Paytm മാളിൽ നിന്നും TC അനുസരിച്ചു മാത്രം വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :