PayTm ഓഫറുകളിൽ ഇപ്പോൾ LED TV 10000 രൂപയിൽ നിന്നും വാങ്ങിക്കാം

Updated on 10-Jan-2019
HIGHLIGHTS

ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ മികച്ച LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്  ക്യാഷ് ബാക്കിൽ ലഭിക്കുന്നതാണ്  .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Visio World 80 cm (32) VW32A HD Ready LED TV

കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു LED ടെലിവിഷനുകളിൽ ഒന്നാണ് Visio World 80 cm (32) VW32A HD Ready LED TV എന്ന മോഡൽ .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് .ഇപ്പോൾ ഇവിടെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .TV7 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Nacson 81.28 cm (32 inch) 

10000 രൂപ റെയിഞ്ചിൽ ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച led ടെലിവിഷൻ ആണ് Nacson 81.28 cm (32 inch) NS32HD1 HD Ready/HD Plus LED TV എന്ന മോഡൽ .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് .HD LED ടെലിവിഷനുകൾ ആണിത് .കുറഞ്ഞ ചിലവിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് .ഇപ്പോൾ ഇവിടെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .TV7 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Micromax 81 cm (32 Inch) 

കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മൈക്രോ മാക്സ് പുറത്തിറക്കിയ ഒരു മികച്ച LED ടെലിവിഷനുകളിൽ ഒന്നാണ് Micromax 81 cm (32 Inch) 32T8361HD/32T8352HD/32V1555HD HD Ready LED TV എന്ന മോഡൽ .കുറഞ്ഞ ചിലവിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് .ഇപ്പോൾ ഇവിടെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .7 ദിവസ്സത്തെ റിട്ടേൺ പോളിസി ഇതിനുണ്ട് .TV7 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

CloudWalker 80 cm (32 Inch) 32SH04X HD Ready

32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മറ്റൊരു നല്ല LED ബഡ്ജറ്റ് ടെലിവിഷൻ ആണ് CloudWalker 80 cm (32 Inch) 32SH04X HD Ready എന്ന മോഡൽ .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കുറഞ്ഞ ചിലവിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് .ഇപ്പോൾ ഇവിടെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .TV7 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

TCL 81 cm (32 inch)

ഒരു ബ്രാൻഡ് ടെലിവിഷൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും TCL 81 cm (32 inch) 32S4 // 32S62S HD Ready Smart LED TV എന്ന മോഡൽ നോക്കാവുന്നതാണ് .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 7 ദിവസത്തെ റിട്ടേൺ പോളിസിയും ഈ LED ടെലിവിഷനുകൾക്ക് നൽകുന്നുണ്ട് .കുറഞ്ഞ ചിലവിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് .ഇപ്പോൾ ഇവിടെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .TV7 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :