Paytm മാൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ LED ടെലിവിഷനുകളും

Updated on 25-Oct-2018
HIGHLIGHTS

Paytm ഓഫറുകളിലോ മികച്ച ടെലിവിഷനുകൾ വാങ്ങിക്കാം

 

സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ മികച്ച സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.വലിയ ഒരു ടെലിവിഷൻ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷൻ ആണ് VU 102 cm (40 inch) 40D6575 Full HD LED TV.40 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ക്യാഷ് ബാക്ക് വഴി ഇത് നിങ്ങളക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് .LA16 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.സാംസങ്ങിന്റെ മറ്റൊരു വലിയ ഒരു ടെലിവിഷൻ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷൻ ആണ് Samsung 80 cm (32 inch) UA32FH4003 HD Ready LED TV.32  ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ക്യാഷ് ബാക്ക് വഴി ഇത് നിങ്ങളക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് . കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.TCL പുറത്തിറക്കിയ വലിയ ഒരു ടെലിവിഷൻ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷൻ ആണ് TCL 101.6 cm (40 inch) L40D2900 Full HD LED TV.40 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ക്യാഷ് ബാക്ക് വഴി ഇത് നിങ്ങളക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് .TVOFFER15 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.43 ഇഞ്ചിന്റെ ഒരു  ടെലിവിഷൻ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷൻ ആണ് Sanyo 109.22 cm (43 inch) XT-43S8100FS Full HD Smart LED TV.43 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ക്യാഷ് ബാക്ക് വഴി ഇത് നിങ്ങളക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് .TVOFFER15 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.പാനസോണിക്കിൽ 55 ഇഞ്ചിന്റെ ഒരു  ടെലിവിഷൻ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷൻ ആണ് Panasonic 139.7 cm (55 inch) TH-55ES500D Full HD Smart LED TV.55  ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ക്യാഷ് ബാക്ക് വഴി ഇത് നിങ്ങളക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് .FREEWARRANTY എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :