10000 രൂപ റെയിഞ്ചിൽ മുതൽ ലഭിക്കുന്ന LED ടെലിവിഷനുകൾ

Updated on 15-Feb-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .43 ഇഞ്ചിന്റെ ടെലിവിഷനുകൾവരെ കുറഞ്ഞ ചിലവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .കൂടാതെ Axis  കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാനും സാധിക്കുന്നു .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന കുറച്ചു ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1 .കുറഞ്ഞ ചിലവിൽ LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Mi പുറത്തിറക്കിയ ഒരു ടെലിവിഷൻ നോക്കാവുന്നതാണ് .Mi LED Smart TV 4A 80 cm എന്ന മോഡലാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .32 ഇഞ്ചിന്റെ കൂടാതെ 43 ഇഞ്ചിന്റെ എന്നി മോഡലുകളാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ LED ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇപ്പോൾ ഓഫറുകളിൽ LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ തോംസൺ  പുറത്തിറക്കിയ ഒരു ടെലിവിഷൻ നോക്കാവുന്നതാണ് .Thomson B9 Pro 80cm (32 inch) HD Ready LED Smart TV  (32M3277 PRO) എന്ന മോഡലാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .32 ഇഞ്ചിന്റെ കൂടാതെ 40  ഇഞ്ചിന്റെ എന്നി മോഡലുകളാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ LED ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3. ടെലിവിഷൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് iFFALCON by TCL F2 80cm (32 inch) HD Ready LED Smart TV  (32F2) .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷനുകൾ കൂടിയാണിത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ LED ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഇപ്പോൾ ഓഫറുകളിൽ LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ  Vu Iconium പുറത്തിറക്കിയ ഒരു ടെലിവിഷൻ നോക്കാവുന്നതാണ് .Vu Iconium 109cm (43 inch) Ultra HD (4K) LED Smart TV  (43BU113) എന്ന മോഡലാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .43  ഇഞ്ചിന്റെ 4കെ മോഡലുകളാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ LED ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഒരു മികച്ച ബ്രാൻഡ് ടെലിവിഷനുകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇപ്പോൾ ഇവിടെ നിന്നും എൽജിയുടെ ഒരു മോഡൽ നോക്കാവുന്നതാണ് .എൽജിയുടെ LG Smart 80cm (32 inch) HD Ready LED Smart TV  (32LJ573D -TA) എന്ന മോഡലാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ മോഡലുകൾക്ക് 5000 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളാണ് ലഭ്യമാകുന്നത് .കൂടാതെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ LED ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

6.ഇപ്പോൾ 10000 രൂപയ്ക്ക് താഴെ ഒരു LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി മൈക്രോമാക്സിന്റെ Micromax 81cm (32 inch) HD Ready LED TV with IPS Panel  (32IPS200HD) എന്ന ടെലിവിഷനുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ആക്സിസിന്റെ കാർഡുകൾ ഉപയോഗിച്ച് ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ടെലിവിഷൻ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :