Flipkart ധമാക്ക ഡേയ്സ് ഓഫറുകളിൽ ടെലിവിഷനുകളും സ്പീക്കറുകളും

Flipkart ധമാക്ക ഡേയ്സ് ഓഫറുകളിൽ ടെലിവിഷനുകളും സ്പീക്കറുകളും
HIGHLIGHTS

ഓഫറുകളിൽ ഇപ്പോൾ ടെലിവിഷനുകളും കൂടാതെ മറ്റു ഉത്പന്നങ്ങളൂം

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ  നിന്നും സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ ,പവർ ബാങ്കുകൾ ,വാഷിംഗ് മെഷിനുകൾ എന്നിവയെല്ലാംതന്നെ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .ഫെസ്റ്റിവ് ധമാക്ക ഡേയ്സ് എന്ന ഓഫറുകളിൽ വാങ്ങിക്കാം .ഒക്ടോബർ 24 മുതൽ 27 വരെ ഓഫറുകൾ ലഭിക്കുന്നതാണ്. കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

1.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു വലിയ ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു Thomson B9 Pro 102cm (40 inch) Full HD LED Smart TV  (40M4099/40M4099 PRO) എന്ന മോഡൽ .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ഒക്ടോബർ 27 വരെ മാത്രമാണ് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു വലിയ ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു Vu 102cm (40 inch) Full HD LED TV  (40D6575) എന്ന മോഡൽ .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ഒക്ടോബർ 27 വരെ മാത്രമാണ് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3നിങ്ങളുടെ ബഡ്ജറ്റിൽ  വാങ്ങിക്കാവുന്ന ഒരു വലിയ ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു iFFALCON F2 99.8cm (40 inch) Full HD LED Smart TV  (40F2) എന്ന മോഡൽ .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ഒക്ടോബർ 27 വരെ മാത്രമാണ് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.കോഡാക്കിന്റെ ഒരു വലിയ ടെലിവിഷനുകളിൽ ഒന്നായ കൂടാതെ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു Kodak XSMART 102cm (40 inch) Full HD LED Smart TV  (40FHDXSMART)എന്ന മോഡൽ .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ഒക്ടോബർ 27 വരെ മാത്രമാണ് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.TCL പുറത്തിറക്കിയിരിക്കുന്ന ഒരു വലിയ ടെലിവിഷനുകളിൽ ഒന്നായ കൂടാതെ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു Kodak XSMART 102cm (40 inch) Full HD LED Smart TV  (40FHDXSMART)എന്ന മോഡൽ .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ഒക്ടോബർ 27 വരെ മാത്രമാണ് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo