15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച ടെലിവിഷനുകൾ

Updated on 10-Dec-2018
HIGHLIGHTS

വിപണിയിൽ ലഭ്യമാകുന്ന മികച്ച ടെലിവിഷനുകൾ

ഇപ്പോൾ കുറഞ്ഞ വിലയിലും മികച്ച ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നുണ്ട് .നിങ്ങളുടെ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ഇപ്പോൾ LED കൂടാതെ മറ്റു  ടെലിവിഷനുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴിയും കൂടാതെ ഫ്ലിപ്പ്കാർട്ട് വഴിയും ഇപ്പോൾ ഓഫറുകളിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ വിപണിയിൽ 15000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ടെലിവിഷനുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നു .

Xiaomi Mi TV 4

15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ Mi ൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Xiaomi Mi TV 4 ടെലിവിഷനുകൾ .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  32 ഇഞ്ചീൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷനുകൾ ആണിത് .1366×768 റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് . 3 HDMI  പോര്ടുകളും കൂടാതെ 2 USB പോർട്ടും ആണുള്ളത് .PatchWall ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

 

Kodak XSMART 80cm (32 inch) HD Ready LED Smart TV (32HDXSMART)

15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ Kotak നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Kodak XSMART 80cm (32 inch) ടെലിവിഷനുകൾ .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  32HDXSMART ഇഞ്ചീൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷനുകൾ ആണിത് .1366×768 റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് . 2 HDMI  പോര്ടുകളും കൂടാതെ 2 USB പോർട്ടും ആണുള്ളത് .കൂടാതെ ഈ ടെലിവിഷനുകളിൽ നിങ്ങൾക്ക് വൈഫൈ കണക്റ്റ് ചെയ്യുവാനും സാധിക്കുന്നതാണ് .നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം പോലെയുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കാം . 

Thomson LED Smart TV B9 Pro 32-inch

15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ തോംസൺ ൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Thomson LED Smart TV B9 Pro 32-inch ടെലിവിഷനുകൾ . 3 HDMI  പോര്ടുകളും കൂടാതെ 2 USB പോർട്ടും ആണുള്ളത് .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷനുകളിൽ ഒന്നാണ് ഇത് .

 

Blaupunkt 80cm (32 inch) HD Ready LED TV (BLA32AH410)

15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ Blaupunkt  ൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Blaupunkt 80cm (32 inch) HD Ready LED TV ടെലിവിഷനുകൾ . 2 HDMI  പോര്ടുകളും കൂടാതെ 2 USB പോർട്ടും ആണുള്ളത് .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷനുകളിൽ ഒന്നാണ് ഇത് .

Panasonic 70cm (28 inch) HD Ready LED TV (TH-28D400DX)

28 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾപാനാസോണിക്കിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നPanasonic 70cm (28 inch) ടെലിവിഷനുകൾ . 2 HDMI  പോര്ടുകളും കൂടാതെ 2 USB പോർട്ടും ആണുള്ളത് .28 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷനുകളിൽ ഒന്നാണ് ഇത് .

 

Sony 59.9cm (24 inch) HD Ready LED TV (KLV-24P413D)

24 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ സോണിയിൽ  നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Sony 59.9cm (24 inch) HD Ready LED TV (KLV-24P413D)ടെലിവിഷനുകൾ . 2 HDMI  പോര്ടുകളും കൂടാതെ 1 USB പോർട്ടും ആണുള്ളത് .24 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷനുകളിൽ ഒന്നാണ് ഇത് .

 

Samsung 24H4003

24 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ സാംസങ്ങിൽ  നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Samsung 24H4003 ടെലിവിഷനുകൾ . 1 HDMI  പോര്ടുകളും കൂടാതെ 1 USB പോർട്ടും ആണുള്ളത് .24 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷനുകളിൽ ഒന്നാണ് ഇത് .

 

CloudWalker 60cm (23.6 inch) HD Ready LED TV (CLOUD TV24AH)

കുറഞ്ഞ ചിലവിൽ ഇപ്പോൾ ലഭ്യമാകുന്ന മറ്റൊരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് CloudWalker 60cm (23.6 inch) HD Ready LED TV (CLOUD TV24AH)
 എന്ന മോഡൽ .1 HDMI  പോര്ടുകളും കൂടാതെ 1 USB പോർട്ടും ആണുള്ളത് . .23.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ ലഭ്യമാകുന്നത് .ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :