വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒന്നാണ് ZEE5 സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൽ .വൊഡാഫോൺ ഐഡിയ ( വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനുകൾ അടക്കം പ്രീപെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്നതാണ് .405 രൂപയുടെ പ്ലാനുകളിൽ മുതൽ ഉപഭോതാക്കൾക്ക് ഇത്തരത്തിൽ ZEE5 സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകുന്നതാണു് .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .
405 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുകൂടാതെ 90 ജിബിയുടെ ഡാറ്റ എന്നിവയാണ് .കൂടാതെ ദിവസ്സേന 100 sms എന്നിവയും ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .405 രൂപയുടെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .ZEE5 പ്രീമിയം ആക്സസ് ഒരു വർഷത്തേക്ക് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
595 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുകൂടാതെ 2 ജിബിയുടെ ഡാറ്റ ദിവസ്സേന ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 sms എന്നിവയും ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .795 രൂപയുടെ ഈ പ്ലാനുകൾക്ക് 56 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .ZEE5 പ്രീമിയം ആക്സസ് ഒരു വർഷത്തേക്ക് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
795 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുകൂടാതെ 2 ജിബിയുടെ ഡാറ്റ ദിവസ്സേന ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 sms എന്നിവയും ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .795 രൂപയുടെ ഈ പ്ലാനുകൾക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .ZEE5 പ്രീമിയം ആക്സസ് ഒരു വർഷത്തേക്ക് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .