ജിയോ ,വൊഡാഫോൺ ,എയർടെൽ 199 രൂപയ്ക്ക് താഴെ നൽകുന്നു ?
199 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്രധാന ടെലികോം ഓഫറുകൾ
എയർടെൽ 199 രൂപയ്ക്ക് നൽകുന്നത്
99 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് & SMS എന്നിവ ലഭിക്കുന്നതാണ് .മുഴുവനായി ഇതിൽ 39 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .എന്നാൽ ഇതേ ഓഫറുകൾ തന്നെ മറ്റു ടെലികോം കമ്പനികൾ നൽകുന്നുണ്ട് .
BSNL 39 ജിബി വെറും 98 രൂപയ്ക്ക് ലഭിക്കുന്നു
BSNL ഉപഭോതാക്കൾക്ക് അതിലും മികച്ച ഓഫറുകളാണ് ലഭിക്കുന്നത് .98 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് 1.5 GB ഡാറ്റ വീതം 26 ദിവസത്തേക്ക് ലഭിക്കുന്നതാണ് .കുറഞ്ഞ ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാൻ ശ്രമിക്കുകയാണ് BSNL ഇപ്പോൾ .
വൊഡാഫോണിന്റെ 199 രൂപയുടെ ഓഫറുകൾ
വൊഡാഫോൺ ഉപഭോതാക്കൾക്ക് നൽകുന്നത് 199 രൂപയുടെ റീച്ചാർജിൽ വസേന 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് & 100 SMS എന്നിവ ലഭിക്കുന്നതാണ് .മുഴുവനായി ഇതിൽ 39.2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .എയർടെൽ നൽകുന്ന അതെ ഓഫറുകൾ തന്നെയാണ് വൊഡാഫോണും പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നത് .
ജിഒയുടെ കുറഞ്ഞ ഓഫറുകൾ
49 രൂപയുടെ റീച്ചാർജിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് .കൂടാതെ ഈ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് & SMS എന്നിവ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .