1 വർഷത്തെ അൺലിമിറ്റഡ് ഡാറ്റ ജിയോ ഓഫറിൽ ഇപ്പോളും ലഭിക്കുന്നു

1 വർഷത്തെ അൺലിമിറ്റഡ് ഡാറ്റ ജിയോ ഓഫറിൽ ഇപ്പോളും  ലഭിക്കുന്നു
HIGHLIGHTS

പുതിയ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നു

 

 

ജിയോയുടെ ഏറ്റവും പുതിയ ഓഫർ വന്നിരിക്കുന്നത് ഇപ്പോൾ ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഗൂഗിളിന്റെ പിക്സൽ 2 ,കൂടാതെ ഗൂഗിൾ പിക്സൽ 2 XL എന്നി മോഡലുകൾക്ക്  ഒപ്പമാണ് .ജിയോയുടെ T&C വഴി ഈ ഓഫറുകൾ ലഭ്യമാകുന്നു .

ഇപ്പോൾ ജിയോ ഓഫർ ചെയ്യുന്നത് ഗൂഗിളിന്റെ ഈ രണ്ടു മോഡലുകൾ ജിയോ വെബ് സൈറ്റ് ലിങ്ക് വഴി വാങ്ങിക്കുകയാന്നെങ്കിൽ ജിയോ 9999 രൂപയുടെ ഡാറ്റ ഓഫർ കൂടാതെ EMI ഓഫർ ,എക്സ്ചേഞ്ച് ഓഫർ എന്നിങ്ങനെയാണ് .9999 ഓഫറിൽ 1 വർഷത്തെ വോയിസ് കോൾ ,ഡാറ്റ എന്നിവ ലഭിക്കുന്നു .കൊടുത്താൽ വിവരങ്ങൾക്ക് ജിയോ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

Google Pixel 2

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്  കൂടാതെ 1080×1920 പിക്സൽ റെസലൂഷനുണ്ട് 

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ  Qualcomm Snapdragon 835 കൂടാതെ Android 8.0.0 ലാണ് ഇതിന്റെ  ഓപ്പറേറ്റിംഗ് സിസ്റ്റം .

4 ജിബിയുടെ റാം ആണ് ഇതിനുള്ളത് കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .

12.2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ആണുള്ളത് 

2700mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഇത് കാഴ്ചവെക്കുന്നത് 

 

Pixel 2 XL 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്  കൂടാതെ 1440×2880 പിക്സൽ റെസലൂഷനുണ്ട് 

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ  Qualcomm Snapdragon 835 കൂടാതെ Android 8.0.0 ലാണ് ഇതിന്റെ  ഓപ്പറേറ്റിംഗ് സിസ്റ്റം .

4 ജിബിയുടെ റാം ആണ് ഇതിനുള്ളത് കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .

12.2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ആണുള്ളത് 

3520mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഇത് കാഴ്ചവെക്കുന്നത് 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo