Jio Down: അംബാനിയുടെ ജിയോ മൊബൈൽ ഇന്റർനെറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. ടെലികോം സർവ്വീസിൽ വ്യാപകമായ കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നു.
Reliance Jio വരിക്കാർക്ക് മൊബൈൽ ഇൻറർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല. സെപ്തംബർ 17-ന് നെറ്റ് വർക്ക് പ്രശ്നങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി വരിക്കാർ രംഗത്തെത്തി.
ഉപയോക്താക്കൾക്ക് മൊബൈൽ ഇൻറർനെറ്റ് ലഭിക്കുന്നില്ല. കോൾ ചെയ്യുമ്പോൾ കണക്ഷൻ കട്ടാകുന്നതായും വരിക്കാർ പരാതിപ്പെടുന്നു. ജിയോ കണക്റ്റിവിറ്റി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 68% വരിക്കാർ രംഗത്തെത്തി. JioFiber സർവ്വീസിലും തകരാറുണ്ടെന്ന് 4% ഉപയോക്താക്കൾ പറയുന്നു.
സർവീസ് മുടക്കം സംബന്ധിച്ച് റിലയൻസ് ജിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ജിയോ പ്രതികരിക്കാത്തത് വരിക്കാരെയും അമർഷത്തിലാക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയാണ് വരിക്കാർ തങ്ങളുടെ ബുദ്ധിമുട്ട് അറിയിച്ചത്. ഇന്ന് രാവിലെ മുതൽ ജിയോ സേവനങ്ങളിൽ പ്രശ്നമുണ്ടെന്നും പരാതിയിൽ പറയുന്നു. ജിയോ ആപ്പ് പോലും പ്രവർത്തിക്കുന്നില്ലെന്ന് വരിക്കാർ പോസ്റ്റ് ചെയ്തു. ഇത് വലിയ കണക്റ്റിവിറ്റി പ്രശ്നമാണെന്നും വരിക്കാർ ചൂണ്ടിക്കാട്ടി.
ജിയോ സിമ്മിലും ജിയോ ഫൈബറിലും Network issue റിപ്പോർട്ട് ചെയ്യുന്നു. തകരാറുകൾ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് ഡൗൺഡിറ്റക്ടർ. ഈ പ്ലാറ്റ്ഫോമിൽ ഇതിനകം പരാതികൾ നിറയുകയാണ്. ഡൗൺഡിറ്റക്ടർ തന്നെ ജിയോയുടെ തടസ്സം സ്ഥിരീകരിച്ചു.
ഒരു മണിക്കൂറിനുള്ളിൽ 10,000 പരാതികളാണ് ഡൗൺഡിറ്റക്ടറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡൗൺഡിറ്റക്ടർ പറയുന്നത് അനുസരിച്ച് 67 ശതമാനം വരിക്കാർക്കും സിഗ്നൽ പ്രശ്നങ്ങളുണ്ട്. 20 ശതമാനം പേർ മൊബൈൽ ഇന്റർനെറ്റ് പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. 14 ശതമാനം പേർക്ക് ജിയോ ഫൈബർ കണക്റ്റിവിറ്റി ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുംബൈ, നോയിഡ പോലുള്ള പ്രധാന നഗരങ്ങളിലും നെറ്റ് വർക്ക് പ്രശ്നം തുടരുന്നു.
12:15-നാണ് ജിയോ പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ രാവിലെ മുതൽ തടസ്സം നേരിടുന്നുവെന്നും ചിലർ പരാതിപ്പെടുന്നു. പ്രശ്നത്തിൽ പരിഹാരവുമായി ജിയോ ഉടൻ പ്രതികരിക്കുമെന്നാണ് പ്രതീക്ഷ.

JioDown എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ഇതിനകം ട്രെൻഡിങ്ങിലായി. ഇതുവരെയും പ്രശ്നം എന്തെന്ന് പോലും ജിയോയ്ക്ക് കണ്ടെത്താനായില്ലെന്നാണ് സൂചന. ജിയോ പ്രശ്നം പരിഹരിക്കാതെ ഇരിക്കുന്നത് വരിക്കാരെയും അതൃപ്തിയിലാക്കുന്നു. എക്സിലും മറ്റും ആളുകൾ ട്രോളുകളും മീമുകളുമായി നിറഞ്ഞു.
Read More: PhoneCall AI: Jio വരിക്കാർക്ക് മാത്രം ഈ സംവിധാനം, കോളിനിടയിൽ AI സേവനവുമായി Ambani