റിലയൻസ് ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ലാഭകരമായ പ്ലാനുകളിൽ ഒന്നാണ് 151 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്കായാണ് ഈ പ്ലാനുകൾ ജി പുറത്തിറക്കിയിരിക്കുന്നത് .റിലയൻസ് ജിയോ ഉപഭോതാക്കൾക്ക് 151 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് 30 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ 151 രൂപയുടെ ഈ ഡാറ്റ വൗച്ചർ പ്ലാനുകൾക്ക് ജിയോ നൽകുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് .201 രൂപയ്ക്ക് 40 ജിബിയുടെ ഡാറ്റയും കൂടാതെ 251 രൂപയ്ക്ക് 50 ജിബിയുടെ ഡാറ്റയും 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .
ജിയോയുടെ മറ്റു അൺലിമിറ്റഡ് പ്ലാനുകൾ നോക്കാം
അൺലിമിറ്റഡ് ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 129 രൂപയുടെ പ്ലാനുകളെയാണ് .129 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .2ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികൾ 149 രൂപയുടെ റീചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .
അടുത്തതായി എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകളാണ് .149 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 24 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികൾ 199 രൂപയുടെ റീചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .
അടുത്തായി 199 രൂപയുടെ റീച്ചാർജുകളാണ് .199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
അവസാനമായി ഈ പ്ലാനുകളിൽ എടുത്തു പറയേണ്ടത് 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .555 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .