റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന 1 വർഷത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാനുകൾ നോക്കാം .അതിൽ ആദ്യം എടുത്തു പറയേണ്ടത് 2999 രൂപയുടെ പ്ലാനുകളാണ് .2999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭക്തകൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഇത്തരത്തിൽ ലഭിക്കുന്ന പ്ലാനുകൾക്ക് ഒരു മാസ്സം ഏകദേശം 250 രൂപയുടെ ചിലവ് ആണ് വരുന്നത് .
1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന മറ്റു പ്ലാനുകളും .ലഭിക്കുന്നതാണ് അത്തരത്തിൽ 1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 2879 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2879 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്നിവയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .730 ജിബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നതാണ് .
1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറ്റൊരു പ്ലാനുകളിൽ ഒന്നാണ് 2545 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2545 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്നിവയാണ് .336 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .