ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ചെറിയ പ്ലാനുകൾ
ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഡാറ്റ പ്ലാനുകൾ നോക്കാം
25 രൂപയുടെ റീച്ചാർജുകളിൽ മുതൽ ലഭിക്കുന്ന പ്ലാനുകൾ ഉണ്ട്
ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ ഡാറ്റ പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന 4ജി ഡാറ്റ വൗച്ചർ പ്ലാനുകളാണ് ഇവിടെ നോക്കുന്നത് .ആദ്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 25 രൂപയുടെ റീച്ചാർജുകളിലാണ് .25 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് 2 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .ആക്റ്റീവ് പ്ലാൻ ഉപഭോക്താക്കൾക്കാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 61 രൂപയുടെ പ്ലാനുകളാണ് .6 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .ഇതും ആക്റ്റീവ് പ്ലാൻ ഓഫർ ആണ് .അവസാനമായി ലഭിക്കുന്ന ഡാറ്റ പ്ലാൻ ആണ് 121 രൂപയുടെ പ്ലാനുകൾ .12 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .
ഡാറ്റ ആഡ് ഓൺ ഓഫറുകൾ നോക്കാം
ഇപ്പോൾ മൂന്ന് ഡാറ്റ ആഡ് ഓൺ ഓഫറുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .181 രൂപയുടെ റീച്ചാർജുകളിൽ ,241 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 301 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന മൂന്നു പ്ലാനുകളാണിത് .181 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 30 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകൾക്ക് നോക്കാവുന്ന ഒരു പ്ലാൻ ആണിത് .
അടുത്തതായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു ആഡ് ഓൺ പ്ലാൻ ആണ് 241 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .241 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .ഈ പ്ലാനുകളും വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകൾക്ക് നോക്കാവുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ തന്നെയാണ് .
അവസാനമായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 301 രൂപയുടെ ഡാറ്റ പ്ലാനുകളാണ് .301 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് .നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഡാറ്റ പ്ലാനുകൾ ആണിത് .