ജിയോ, എയർടെൽ, വിഐ എന്നിവ 2GB പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്
ഈ പ്ലാനുകളുടെ തുകയും വാലിഡിറ്റിയും ഒന്ന് നോക്കാം
2GB പ്ലാനുകൾ അൺലിമിറ്റഡ് കോളിങ്ങും ഓഫർ ചെയ്യുന്നു
ജിയോ, എയർടെൽ, വിഐ എന്നിവരെല്ലാം വിവിധ വാലിഡിറ്റി കാലയളവുകളുമായി എത്തുന്ന 2GB പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ, എയർടെൽ, വിഐ എന്നിവർ നൽകുന്ന 2GB ഡാറ്റ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് നോക്കാം, ഈ 2GB പ്ലാനുകൾ നൽകുന്ന മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ജിയോയുടെ പ്രതിദിനം 2GB ഡാറ്റ നൽകുന്ന പ്ലാനുകൾ
249 രൂപയുടെ ജിയോ (Jio) പ്ലാൻ 23 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്ങും നൽകുന്നു
299 രൂപ രൂപയുടെ ജിയോ (Jio) പ്ലാൻ 23 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.
533 രൂപയുടെ ജിയോ (Jio) പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.
719 രൂപയുടെ ജിയോ (Jio) പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനുകൾ എല്ലാം അൺലിമിറ്റഡ് കോളിങ് ലഭ്യമാണ്.
എയർടെൽ നൽകുന്ന പ്രതിദിനം 2GBയുടെ ഡാറ്റ പ്ലാനുകൾ
319 രൂപയുടെ എയർടെൽ (Airtel) പ്ലാൻ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യവും ഒരു മാസത്തെ വാലിഡിറ്റിയും ലഭിക്കുന്നു.
359 രൂപ പ്ലാനിൽ ഇതേ ആനുകൂല്യങ്ങൾക്കൊപ്പം എയർടെൽ (Airtel) എക്‌സ്ട്രീം ആപ്പ് ആക്സസും ലഭിക്കും.
56 ദിവസത്തെ വാലിഡിറ്റിയുള്ള 549 രൂപയുടെ പ്ലാൻ, 84 ദിവസത്തെ വാലിഡിറ്റിയുള്ള 839 രൂപയുടെ പ്ലാൻ എന്നിവയാണ് എയർടെൽ (Airtel) നൽകുന്ന മറ്റ് പ്ലാനുകൾ.
വിഐയുടെ പ്രതിദിനം 2GB ഡാറ്റ നൽകുന്ന പ്ലാനുകൾ
വിഐയും പ്രതിദിനം2GB ലഭിക്കുന്ന ഒന്നിലധികം പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. 2GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഒരുമാസ വാലിഡിറ്റിയിൽ ലഭിക്കുന്ന നിരവധി പ്ലാനുകളുണ്ട്.
319 രൂപയുടെ Vi പ്ലാൻ 2GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഒരുമാസ വാലിഡിറ്റിയിൽ ലഭിക്കുന്നു.
539 രൂപയുടെ Vi പ്ലാൻ 56 ദിവസവും 2GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും നൽകുന്നു.
839 രൂപയുടെ Vi പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ 2GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും നൽകുന്നു.
1066 രൂപയുടെ Vi പ്ലാൻ ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുള്ള പ്രതിദിനം 2GB പ്ലാൻ തേടുന്നവർക്ക് 84 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഉപയോഗിക്കാം.