ജിയോ 149 ,വൊഡാഫോൺ 149 രൂപയുടെ ഓഫറുകൾ

ജിയോ 149 ,വൊഡാഫോൺ 149 രൂപയുടെ ഓഫറുകൾ
HIGHLIGHTS

ജിയോ ,വൊഡാഫോൺ കൂടാതെ എയർടെൽ ഒരു താരതമ്മ്യം

 

ഇപ്പോൾ ടെലികോം രംഗത്ത് ഒരു യുദ്ധംതന്നെയാണ് നടക്കുന്നത് .എന്നാൽ ഇപ്പോൾ നമ്മൾ ഇവിടെ താരതമ്മ്യം ചെയ്യാൻ പോകുന്നത് എയർടെൽ ,വൊഡാഫോൺ ,ജിയോ എന്നി ടെലികോം കമ്പനികൾ പുറത്തിറക്കിയ മൂന്ന് ഓഫറുകൾ ആണ് .ആദ്യം ജിയോ പുറത്തിറക്കിയ 149 രൂപയുടെ ഓഫർ മനസിലാക്കാം .

149 രൂപയുടെ റീച്ചാര്ജ്ജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 4.2GBയുടെ ഡാറ്റ ലഭിക്കുന്നു .0.15GB മാത്രമാണ് നിങ്ങൾക്ക് ഇതിൽ ദിവസേന ഉപയോഗിക്കുവാൻ സാധിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .

എന്നാൽ എയർടെൽ 149 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു അൺലിമിറ്റഡ് ലോക്കൽ ,STD കോളുകൾ കൂടാതെ 300എംബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .എന്നാൽ അതിൽ നിന്നും വ്യത്യാസമായി വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്ന 199 ഓഫറുകൾ ആണ് .

199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ മാത്രം .അൺലിമിറ്റഡ് കോളുകളും 28 ദിവസത്തേക്ക് ഇതിൽ ലഭ്യമാകുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo