എയർടെൽ ഉപഭോക്താക്കൾക്കായി ഇതാ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്നു .199രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇപ്പോൾ ഉപഭോക്താക്കൾക്കായി ലഭിക്കുന്നത് .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 3 ജീബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നതാണ് .30 ദിവസ്സം തികച്ചും വാലിഡിറ്റി ലഭിക്കുന്നതാണ് .
ആദ്യമായി എയർടെൽ പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് ലഭിക്കുന്നത് 1199 രൂപയുടെ പ്ലാനുകളിൽ ആണ് .1199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 150 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .
അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് . അടുത്തതായി 1599 രൂപയുടെ പ്ലാനുകളാണ് .
1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 250 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് .