എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ആമസോൺ പ്രൈം മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകൾ വളരെ കുറഞ്ഞ ചിലവിൽ തന്നെ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ദൃശ്യം 2 അടക്കമുള്ള പുതിയ OTT സിനിമകളും ഇത്തരത്തിൽ ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതുമാണ് .പ്രൈം ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .
എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളാണ് 129 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്നത് .129 രൂപയുടെ റീചാർജുകളിൽ മുതൽ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ട്രയൽ ലഭിക്കുന്നതാണ് .129 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടതെ 2 ജിബിയുടെ ഡാറ്റ എന്നിവ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ 30 ദിവസ്സത്തെ ട്രയൽ ലഭിക്കുന്നതാണ് .
അടുത്തതായി ആമസോൺ പ്രൈം ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 179 രൂപയുടെ പ്ലാനുകൾ .179 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടതെ 2 ജിബിയുടെ ഡാറ്റ എന്നിവ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ 30 ദിവസ്സത്തെ ട്രയൽ ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .
അടുത്തതായി ആമസോൺ പ്രൈം ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 199 രൂപയുടെ പ്ലാനുകൾ .199 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റ എന്നിവ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ 30 ദിവസ്സത്തെ ട്രയൽ ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .കൂടാതെ സൗജന്യ ഹലോ ട്യൂണുകളും ലഭിക്കുന്നതാണ് .