5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ സോപ്പോയുടെ പുതിയ മോഡൽ
സോപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ഫ്ലാഷ് Xപ്ലസ് ആണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
1920 X 1080p റെസലൂഷൻ ആണ് ഇതിനുള്ളത് .മീഡിയടെക്ക് MT6753 പ്രോസസറിൽ ആണ് പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഓ എസ് പ്രവർത്തിക്കുന്നത് .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
3100mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നത് .4G LTE, WiFi (802.11 b/g/n), Bluetooth 4.0, GPS, and a microUSB സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 13999 രൂപയാണ് .