സെന്നിന്റെ പുതിയ സ്മാർട്ട് ഫോൺ സിനിമാക്സ് വിപണിയിൽ എത്തി .5.5 FWVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1GBയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .
32GB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
2900mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 4,290 രൂപയാണ് .കുറഞ്ഞ വിലക്ക് വാങ്ങിക്കാവുന്ന ഒരു നല്ല സ്മാർട്ട് ഫോൺ തന്നെയാണിത് .