YU Yutopia സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ച നിലവാരം പുലർത്തുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1440 x 2560 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Android OS, v5.1.1 (Lollipop) ഓ എസിലാണ് ഇത് പ്രവർത്തിക്കുന്നത് .
Qualcomm MSM8994 Snapdragon 810 പ്രൊസസർ ആണ് ഇതിനുള്ളത് .4 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ കിടിലൻ ഇന്റെർണൽ എം,മെമ്മറി സ്റ്റോറേജു ഇതിന്റെ പെർഫോമൻസ് മികച്ചതാക്കുന്നതിനു സഹായിക്കുന്നു .ഇതിന്റെ ക്യാമറ വളരെ മികച്ചതാണ് .21 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
3000 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില എന്നുപറയുന്നത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ 24999 രൂപയാണ് .൨൦൧൬ ന്റെ അവസാനത്തോടെ YU Yutopia സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ മികച്ച രീതിയിൽ തന്നെ വിപണി കീഴടക്കും എന്നുതന്നെ കരുതാം.