ഉച്ചക്ക് 12 മണിക്ക് ഡിജിറ്റ് മലയാളത്തിലൂടെ വാങ്ങിക്കാം
ആമസോണിൽ നാളെ ഉച്ചക്ക് 12 മണിമുതൽ റെഡ്‌മിയുടെ മികച്ച രണ്ടു മോഡലുകൾ ആയ 3S ,3S പ്രൈം നിങ്ങൾക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നു .റെഡ്‌മിയുടെ 3 s പ്രൈമിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ips ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്.Android v6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999
1.4GHz Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .റെഡ്‌മിയുടെ 3S ന്റെ സവിശേഷതകൾ മനസിലാക്കാം .
5 ഇഞ്ചിന്റെ ips ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്.Android v6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1.4GHz Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് . Xiaomi Redmi 3S (Gold, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.6999 രൂപമുതൽ 8999 രൂപവരെയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില .