5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സോളോയുടെ പുതിയ മോഡൽ വിപണിയിൽ
ഒക്ടോബർ 26 മുതൽ വിപണിയിൽ എത്തുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ എന്നുപറയുന്നത് 4,499 രൂപയാണ് .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.1 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .
5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
1.3GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2350mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജി സപ്പോർട്ടോടു കൂടിയാണ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നത് .