ഷാവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi മാക്സ് ഫബ്ലെറ്റ് ആണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച എല്ലാത്തരം സവിശേഷതകളും ഈ സ്മാർട്ട് ഫോണിൽ ഉണ്ട് .മികച്ച ക്യാമറ ,മികച്ച പെർഫോമൻസ് ,മികച്ച ബാറ്ററി ബാക്ക് അപ്പ് അങ്ങനെ എല്ലാം ഷവോമിയുടെ ഈ സ്മാർട്ട് ഫോണിൽ ഉള്പെടുതിയിരിക്കുന്നു .കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
6.4 ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് എം.ഐ മാക്‌സ് സ്മാര്‍ട്‌ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മാലോ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജിബിയാണ് റാം. 32 ജിബിയാണ് സ്‌റ്റോറേജ്. പിന്‍വശത്തെ ക്യാമറ 16 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്.ഷവോമി mi മാക്സിനെ കുറിച്ച് കൂടുതൽ പറയുവാണെങ്കിൽ 4850 കരുത്താർന്ന ബാറ്ററി ലൈഫ് ആണ് ഇതിനു നൽകിയിരിക്കുന്നത് .128 ജിബി വരെ വർധിപ്പിക്കാൻ സാധിക്കുന്ന മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .ഫിന്ഗർ പ്രിന്റ് സെൻസർ ,4 ജി ,32 ജിബി മെമ്മറി സ്റ്റൊറെജ് അങ്ങെനെ മികച്ച പെർഫൊമൻസിനുള്ള എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു .ഷവോമിയുടെ ഒരു മികച്ച ഫബ്ലെറ്റ് ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .