6 ജിബിയുടെ റാംമ്മിൽ ഷവോമിയുടെ റെഡ്മി പ്രൊ 2 എത്തുന്നു

Updated on 15-Mar-2017
HIGHLIGHTS

ഡ്യൂവൽ പിൻ ക്യാമറയിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകളും

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് പ്രൊ 2 .ഇ മാസം ലോകവിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഇതിന്റെ പ്രധാന ആകർഷണം ഇതിന്റെ പിൻ ക്യാമറയാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ ആണ് ഇതിനുള്ളത് .രണ്ടു വേരിയന്റുകളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് .

256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ ആണ് ഇതിനുണ്ടാകുക എന്നാണ് സൂചനകൾ .4500mAh ന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :