digit zero1 awards

ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി 5

ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി 5
HIGHLIGHTS

16 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ റെഡ്മി 5

ഷവോമിയുടെ റെഡ്മി 4 നു ശേഷം പുതിയ മോഡലുകളുമായി ഷവോമി എത്തുന്നു .ഷവോമിയുടെ റെഡ്മി 5 എന്ന മോഡലാണ് ഉടൻ വിപണിയും കാത്തിരിക്കുന്നത് .

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് മോഡലാണ് റെഡ്മി 5 .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നു . 

3GB/ 32GB കൂടാതെ  4GB/ 64GB എന്നി മോഡലുകളാണുള്ളത് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

സ്നാപ്ഡ്രാഗൺ  630  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .റെഡ്‌മിയുടെ 4 മികച്ച രീതിയിൽ തന്നെ ഇന്ത്യൻ വിപണി കീഴടക്കി കൊണ്ടിരിക്കുകയാണ് .6999 രൂപമുതലാണ് റെഡ്മി 4 ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo