ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്ന് ഫ്ലിപ്പ്കാർട്ടിൽ

Updated on 22-Feb-2017
HIGHLIGHTS

ഡിജിറ്റ് മലയാളത്തിലൂടെ വാങ്ങിക്കാം

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .

2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് . Redmi Note 4 ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 12,999

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപമുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത് . Redmi Note 4 ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 9,999

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :