റെഡ്‌മിയുടെ ഏറ്റവും പുതിയ മോഡലാണ് റെഡ്മി നോട്ട് 4 .ആഗസ്റ്റ് മാസം 25 മുതൽ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചകൾ .റെഡ്‌മിയുടെ ഏറ്റവും പ്രതീക്ഷ ഉണർതുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേ 5.5 ഇഞ്ച് HD യാണ് നിർമിച്ചിരിക്കുന്നത് .MediaTek Helio X20 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
Android 6.0 Marshmallowലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജു ഇതിന്റെ മറ്റു സവിശേഷതകളാണ് .ഫിംഗർ പ്രിന്റ് സെൻസറോട് കൂടിയാണ് ഇത് വിപണിയിൽ എത്തുക . 4,000 mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ ക്യാമറ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ആഗസ്റ്റ് 25 മുതൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ .