8,990രൂപയിൽ വാങ്ങിക്കാവുന്ന ഒരു കിടിലൻ സ്മാർട്ട് ഫോൺ
ഷവോമി റെഡ്‌മിയുടെ ഏറ്റവും പുതിയ മോഡലായ നോട്ട് 4 ഇന്ത്യൻ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 8,990 മുതൽ 11990 വരെയാണ്