digit zero1 awards

റെഡ്മി നോട്ട് 10 സീരിയസ്സ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

റെഡ്മി നോട്ട് 10 സീരിയസ്സ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു
HIGHLIGHTS

ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ് ഇന്ന് വിപണിയിൽ എത്തുന്നതാണ്

5ജി സ്മാർട്ട് ഫോണുകളും ഈ പുതിയ സീരിയസ്സിൽ നിന്നും പ്രതീഷിക്കാവുന്നതാണ്

ആമസോണിൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരഭിക്കുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഷവോമിയുടെ 5ജി സ്മാർട്ട് ഫോണുകളും ഈ റെഡ്മി നോട്ട് 10 സീരിയസ്സുകളിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകളിൽ 108 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോണുകളും ഉണ്ടാകും എന്നാണ് സൂചനകൾ .

ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്‌ എന്ന സ്മാർട്ട് ഫോണുകളാണ്നാളെ പുറത്തിറങ്ങുന്നത് .ഷവോമിയുടെ  Redmi Note 10 5G, Note 10 4G, Note 10 Pro 5G, കൂടാതെ  Note 10 Pro 4Gഎന്നി സ്മാർട്ട് ഫോണുകളാണ് മാർച്ച് 4  നു  ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ്  .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ലീക്ക് ആകുകയുണ്ടായി .

source: Xiaomi UK

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 732G പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 10 സീരിയസുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 5ജി സപ്പോർട്ടോടുകൂടിയാകും എത്തുക .

 5,050mAhന്റെ ബാറ്ററി ലൈഫും ഷവോമിയുടെ പുതിയ നോട്ട് 10 സീരിയസ്സുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ൽ തന്നെയാണ് പുറത്തിറങ്ങുന്നത് എന്നാണ് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഇതിനു ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo