റെഡ്‌മിയുടെ പുതിയ 6 പ്രൊ നാളെ വാങ്ങിക്കാം

റെഡ്‌മിയുടെ പുതിയ 6 പ്രൊ നാളെ വാങ്ങിക്കാം
HIGHLIGHTS

ഷവോമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫോൺ

ഷവോമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫോണുകളിൽ ഒന്നാണ് റെഡ്മി 6 പ്രൊ എന്ന സ്മാർട്ട് ഫോൺ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വില ആരംഭിക്കുന്നത് 10999 രൂപമുതൽ 12999 രൂപവരെയാണ് .3 ജിബിയുടെ റാംമ്മിലും കൂടാതെ 4 ജിബിയുടെ റാംമ്മിലും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.84 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2280×1080 പിക്സൽ റെസലൂഷൻ ആണുള്ളത് .12MP+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

രണ്ടു വേരിയന്റുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .10999 രൂപമുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാകാൻ സാധിക്കുന്നതാണ് .

നാളെ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ ആരംഭിക്കുന്നു .റിയൽമി ഏറ്റവും പുതിയതായി പുറത്തിറക്കിയ റിയൽമി 2 എന്ന സ്മാർട്ട് ഫോൺ ആണ് ഇതിന്റെ ഒരു എതിരാളി എന്ന് പറയേണ്ടത് .അതും ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ തന്നെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo