HIGHLIGHTS
കുറഞ്ഞ ചിലവിൽ ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി
ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് റെഡ്മി 4A .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .
720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 425 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വര്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3120mAh ആണ് .
Latest Article
- ഹിറ്റ് മെഷീൻ Basil Joseph! Sookshmadarshini വരെ, ഒടിടിയിൽ കാണാം ഈ Super Hit ചിത്രങ്ങൾ…
- POCO X7 Pro 5G Sale: 6550mAh ബാറ്ററി, SONY ക്യാമറ, AMOLED ഡിസ്പ്ലേ പോകോ ഫോൺ ലോഞ്ച് ഓഫറോടെ…
- Unlimited 5G തരുന്ന JIO പ്ലാൻ ഈ മാസം 31 വരെ മാത്രം, 200 ദിവസ പ്ലാൻ മിസ്സാക്കണ്ട!
- 200MP Samsung Galaxy ഫോൺ പകുതി വിലയ്ക്ക് Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ!
- Happy Makaravilakku 2025 Wishes: മകര സംക്രാന്തി, മകരവിളക്ക് ആശംസകൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം, കൂടുതൽ സ്നേഹത്തോടെ…
- Rekhachithram: AI ഉപയോഗിച്ച് പണ്ടത്തെ മമ്മൂട്ടി, മലയാളത്തിന് പുതുവഴി ഒരുക്കിയ രേഖാചിത്രം| Trending Trolls
- Unlimited calling വേണ്ടവർക്ക് ഡാറ്റ ചേർക്കാതെ ഉഗ്രൻ BSNL പാക്കേജ്, 500 രൂപയ്ക്ക് താഴെ!
- I AM Kathalan OTT Release: നസ്ലെന്റെ ത്രില്ലർ ചിത്രം എന്ന് ഒടിടിയിൽ കാണാം?
- 55000 രൂപയ്ക്ക് iPhone 15, ഈ വർഷത്തെ ആദ്യ Mega Sale! ആമസോണിൽ മാമാങ്കം
- 32MP സെൽഫി ക്യാമറ Motorola Edge ഫോണിന് മെഗാ ഡിസ്കൗണ്ട്, ബാങ്ക് ഓഫറുകളൊന്നും വേണ്ട!