digit zero1 awards

റെഡ്മി 4 ഇന്ന് 12 മണി മുതൽ വാങ്ങിക്കാം ,ആമസോൺ വഴി ,6999 രൂപ

റെഡ്മി 4  ഇന്ന് 12 മണി മുതൽ വാങ്ങിക്കാം ,ആമസോൺ വഴി ,6999 രൂപ
HIGHLIGHTS

കൂടെ വൊഡാഫോണിന്റെ 45 ജിബിയുടെ സൗജന്യ ഡാറ്റയും ലഭിക്കുന്നു

5 ഇഞ്ചിന്റെ  ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .720 പിക്സൽ റെസലൂഷൻ ആണിത് കാഴ്ചവെക്കുന്നത് .ആൻഡ്രോയിഡ് മാർഷ്മലോ 6 കൂടാതെ സ്നാപ്ഡ്രാഗൺ 435 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് 4100mAh ആണ് .3 തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് മോഡലിന്റെ വില 6999 രൂപയും ,3 ജിബി റാം ,32 ജിബി സ്റ്റോറേജിന്റെ വില 8999 രൂപയും ,4 ജിബി റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജിന്റെ വില 10999 രൂപയും ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo