റെഡ്മിയുടെ 3s ,3s പ്രൈം ഇതിനുമുതൽ നിങ്ങൾക്ക് ബുക്ക് ചെയ്യാം

റെഡ്മിയുടെ 3s ,3s പ്രൈം ഇതിനുമുതൽ  നിങ്ങൾക്ക് ബുക്ക് ചെയ്യാം
HIGHLIGHTS

ഇന്നുമുതൽ വീണ്ടും ഫ്ലിപ്പ് കാർട്ടിൽ

2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ മെമ്മറി സ്റ്റോറെജിൽ ,3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് എന്നി മോഡലുകൾ ആണ് നിലവിൽ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 6999 രൂപ ,8999 രൂപ .ഇതിന്റെ

ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറഞ്ഞാൽ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .സ്നാപ്പ് ഡ്രാഗൺ 430 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച ക്യാമറ ക്വാളിറ്റിയും ഇതിനുണ്ട് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഇത്തവണ ഷവോമി ചെറിയ ചിലവിൽ മികച്ച സവിശേഷതകളോടെയാണ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo