8 മിനുട്ടു കൊണ്ട് വിറ്റഴിച്ചത് 90000 സ്മാർട്ട് ഫോണുകൾ
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി 3 s പ്രൈം 8 മിനിറ്റുകൊണ്ടു വിറ്റഴിച്ചത് ഏകദേശം 90000 സ്മാർട്ട് ഫോണുകൾ .കൂടുതൽ വിവരങ്ങൾ മനസിലാക്കാംഷവോമിയുടെ പുതിയ 2 മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി .ഷവോമിയുടെ റെഡ്മി 3s ,റെഡ്മി 3 s പ്രൈം എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .3 s നെ കുറിച്ച് പറയുകയാണെങ്കിൽ 2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
2ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ മെമ്മറി സ്റ്റോറെജിൽ ,3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് എന്നി മോഡലുകൾ ആണ് നിലവിൽ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 6999 രൂപ ,8999 രൂപ .ഇതിന്റെ
ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറഞ്ഞാൽ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .സ്നാപ്പ് ഡ്രാഗൺ 430 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച ക്യാമറ ക്വാളിറ്റിയും ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഇത്തവണ ഷവോമി ചെറിയ ചിലവിൽ മികച്ച സവിശേഷതകളോടെയാണ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .