കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളോടെ റെഡ്മി സ്മാർട്ട് ഫോണുകൾ
2ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ മെമ്മറി സ്റ്റോറെജിൽ ,3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് എന്നി മോഡലുകൾ ആണ് നിലവിൽ വിപണിയിൽ എത്തിയിരിക്കുന്നത് .
ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറഞ്ഞാൽ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .സ്നാപ്പ് ഡ്രാഗൺ 430 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച ക്യാമറ ക്വാളിറ്റിയും ഇതിനുണ്ട് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഇത്തവണ ഷവോമി ചെറിയ ചിലവിൽ മികച്ച സവിശേഷതകളോടെയാണ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .
ഇതിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ബാറ്ററി തന്നെയാണ് . 4100mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്