കുറഞ്ഞ വിലക്ക് റെഡ്‌മിയുടെ സ്മാർട്ട് ഫോണുകൾ ,വാങ്ങിക്കാം ഡിജിറ്റ് മലയാളത്തിലൂടെ
റെഡ്‌മിയുടെ 3 s പ്രൈമിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ips ഡിസ്‌പ്ലേയാണ് .Android v6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1.4GHz Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . Xiaomi Redmi 3S ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
4100mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .റെഡ്‌മിയുടെ 3S ന്റെ സവിശേഷതകൾ മനസിലാക്കാം . 5 ഇഞ്ചിന്റെ ips ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്.Android v6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Xiaomi Redmi 3S Prime ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999
1.4GHz Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.6999 രൂപമുതൽ 8999 രൂപവരെയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില