4ജിബി റാംമ്മിൽ 14999 രൂപയ്ക്ക് ഷവോമിയുടെ Mi A1

Updated on 13-Sep-2017
HIGHLIGHTS

5.5 ഡിസ്പ്ലേ ,12+12 എംപി ഡ്യൂവൽ ക്യാമെറയിൽ Mi A1

 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഷവോമി Mi A1 .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം.5.5 HD ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണുള്ളത് .

Qualcomm MSM8953 Snapdragon 625 പ്രൊസസർ കൂടാതെ Android 7.1.2 (Nougat) ഓ എസ് എന്നിവയിലാണ് പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത്  ഇതിന്റെ ഡ്യൂവൽ ക്യാമെറായാണ് .12 +12 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .

5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട്  .3080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 14999 രൂപയാണ് .

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :